നാദാപുരം: (nadapuram.truevisionnews.com) വരിക്കോളി മഞ്ഞിനാംപറമ്പത്ത് മാധവി അമ്മ (85), അന്തരിച്ചു. ഭർതാവ് പരേതനായ മഞ്ഞി നാം പറമ്പത്ത് കണ്ണൻ, മക്കൾ ബാലകൃഷ്ണൻ , ഭാസ്കരൻ , സതി, ദിനേശൻ , മരുമക്കൾ ശശി കക്കട്ടിൽ, സതി, റീന ഷീബ.
manjinamparambath madhavi amma passed away










































