വളയം : (https://nadapuram.truevisionnews.com/) മഞ്ചാന്തറ തെക്കെ ചാലുപറമ്പത്ത് ഒതേനൻ ( നിരത്തരികത്ത്) 69 അന്തരിച്ചു . ഭാര്യ : ജാനു . മക്കൾ : ലിനീഷ്,ലിജിന . മരുമക്കൾ : പ്രമോദ് ഐറ , അശ്വനി . സഹോദരങ്ങൾ: ബാബു ,കണ്ണൻ, ജാനു, ദേവി, കമല പരേതനായ അശോകൻ . സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
thekke chaluparambath othenan passed away.











































