നാദാപുരം: (nadapuram.truevisionnews.com) അരൂരിൽ മഴയോടൊപ്പമുണ്ടായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു. കുറ്റിക്കാട്ടിൽ കൃഷ്ണന്റെ വീടിന് മുകളിലാണ് തെങ്ങ് പതിച്ചത്. ഇന്നലെ വൈകിട്ട് പെയ്ത നേരിയ മഴയ്‌ക്കൊപ്പം വീശിയ കാറ്റിലാണ് അപകടമുണ്ടായത്. എന്നാൽ വീടിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
Coconut tree falls on house in Aroor due to wind











































