നാദാപുരത്ത് മൂന്ന് മരണം: പുഴയിൽ കുളിക്കാനിറങ്ങിയ മകളെ രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു

നാദാപുരത്ത് മൂന്ന് മരണം:  പുഴയിൽ കുളിക്കാനിറങ്ങിയ മകളെ  രക്ഷിക്കുന്നതിനിടയിൽ നാദാപുരത്ത് മാതാപിതാക്കളടക്കം മൂന്ന് പേർ  മുങ്ങി മരിച്ചു
Apr 11, 2026 04:52 PM | By Susmitha Surendran

(https://nadapuram.truevisionnews.com/) നാദാപുരത്തിനടുത്ത് ചെക്യാട് വേവത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിക്കുന്നതിനിടയിൽ മാതാപിതാക്കളും കുട്ടിയും അടക്കം മൂന്ന് പേർ മുങ്ങി മരിച്ചു.

ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് .

നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് . ഇ കെ വിജയൻ എം എൽ എയും മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .

Student and parents drown in Nadapuram river

Next TV

Related Stories
വിഷുക്കിറ്റ് വിതരണം; വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ ഉടമ

Apr 13, 2026 11:51 AM

വിഷുക്കിറ്റ് വിതരണം; വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ ഉടമ

വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ...

Read More >>
കൃഷിയിടം നശിപ്പിച്ചു; കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

Apr 13, 2026 11:35 AM

കൃഷിയിടം നശിപ്പിച്ചു; കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം...

Read More >>
Top Stories

News Roundup