ഇയ്യങ്കോട്: (https://nadapuram.truevisionnews.com/) മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ ( 75) അന്തരിച്ചു .
ഭർത്താവ് :പരേതനായ മൊയ്തു. മക്കൾ : സുലൈഖ ,ശംസുദ്ധീൻ. സഹോദരങ്ങൾ: മഠത്തിൽ അമ്മദ് ഹാജി , അബ്ദുള്ള ഹാജി ,അസീസ് ഹാജി .മരുമക്കൾ : പരേതനായ അഷ്റഫ് ചന്ദ്രംവലിയത്ത് ,ജസ്രിയ ദേവർകോവിൽ.
Kunjami Hajjumma passes away at the Madathil











































