'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു

'ഓർമ പുതുക്കി' ; ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു
Apr 18, 2026 09:40 AM | By Fidha Parvin

വടകര: (vatakara.truevisionnews.com)   വടകരയിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുകയും ദീർഘകാലം സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പി കെ കുമാരന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം നേതൃത്വ ത്തിൽ സംഘടിപ്പിച്ച ദിനാചരണത്തി ന്റെ ഭാഗമായി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റം ഗം സി ഭാസ്കരൻ, എം നാരായ ണൻ, പി കെ ശശി എന്നിവർ സംസാ രിച്ചു. ലോക്കൽ സെക്രട്ടറി വി വിവേക് സ്വാഗതം പറഞ്ഞു.

'Refreshing memories'; 9th death anniversary celebration organized

Next TV

Related Stories
ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

Apr 22, 2026 12:49 PM

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്തി

ലോകനാർകാവ് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ...

Read More >>
'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

Apr 22, 2026 11:53 AM

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ രക്ഷപെടുത്തി

'പുതുജന്മം'; കിണറ്റിൽ വീണ യുവതിയെ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 22, 2026 10:44 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'മുഖാമുഖം'; ക്യാമ്പസുകളിൽ  വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ

Apr 21, 2026 04:15 PM

'മുഖാമുഖം'; ക്യാമ്പസുകളിൽ വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ

ക്യാമ്പസുകളിൽ വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ...

Read More >>
കുളിരായി ദാഹജലം; വടകര റൂറൽ ബാങ്കിന്റെ കുടിവെള്ള വിതരണത്തിന് തുടക്കമായി

Apr 21, 2026 12:41 PM

കുളിരായി ദാഹജലം; വടകര റൂറൽ ബാങ്കിന്റെ കുടിവെള്ള വിതരണത്തിന് തുടക്കമായി

വടകര റൂറൽ ബാങ്കിന്റെ കുടിവെള്ള വിതരണത്തിന്...

Read More >>
Top Stories

News Roundup