Apr 21, 2026 12:41 PM

വടകര:(vatakara.truevisionnews.com/) കടുത്ത വേനലിൽ ജനങ്ങൾക്ക് ആശ്വാസമേകി വടകര റൂറൽ ബാങ്കിന്റെ കുടിവെള്ള വിതരണം ആരംഭിച്ചു. വടകര പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് സി. ഭാസ്കരൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഡയറക്ടർ ഡോ. അബ്ദുൽ അസീസ് കൊറോത്ത് അധ്യക്ഷത വഹിച്ചു. എ.ടി. ശ്രീധരൻ, സി. കുമാരൻ, ടി. ശ്രീനിവാസൻ, പി.കെ. സതീശൻ, എം. രമണി, എ.പി. സതി എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.വി. ജിതേഷ് സ്വാഗതവും കെ.ടി.കെ. അജിത് നന്ദിയും രേഖപ്പെടുത്തി.


Vadakara Rural Bank's drinking water distribution has begun

Next TV

Top Stories










News Roundup






Entertainment News