കളിക്കളത്തിലേക്ക് ചുവടുവെക്കാം; മേപ്പയിൽ വോളിബോൾ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു

കളിക്കളത്തിലേക്ക് ചുവടുവെക്കാം; മേപ്പയിൽ വോളിബോൾ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു
Apr 21, 2026 02:08 PM | By Anusree vc

വടകര: (vatakara.truevisionnews.com/) മേപ്പയിൽ ഐപിഎം അക്കാദമിയുടെ വോളിബോൾ സമ്മർ കോച്ചിങ് ക്യാമ്പിന് തുടക്കമായി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വോളിബോൾ സംഘാടകനുമായ ടി.കെ. അഷ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ടി.പി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ സർവീസസ് താരവും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന ഷിജാസ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.

ടി.പി. മുസ്തഫ, പി.കെ. രാമചന്ദ്രൻ, കുഞ്ഞിരാമൻ, എം. മുരളി, സി.സി. അബ്ബാസ്, വി.പി. മൂസ നാസർ, വി.എം. ഷിജിത്ത്, വി.കെ. പ്രദോഷ്, ജി. ജയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ. രഞ്ജുമോൻ, നൗഷാദ്, ദിലീപ്, വി. നനീഷ്, പി. ജിഷ, എൻ. കരുണൻ, എം.എം. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.

Volleyball summer coaching camp begins in Mappa

Next TV

Related Stories
'മുഖാമുഖം'; ക്യാമ്പസുകളിൽ  വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ

Apr 21, 2026 04:15 PM

'മുഖാമുഖം'; ക്യാമ്പസുകളിൽ വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ

ക്യാമ്പസുകളിൽ വര്‍ണ-വര്‍ഗ വെറിയന്മാര്‍ വിലസുന്നു -എസ്.എസ്.എ.ഐ...

Read More >>
കുളിരായി ദാഹജലം; വടകര റൂറൽ ബാങ്കിന്റെ കുടിവെള്ള വിതരണത്തിന് തുടക്കമായി

Apr 21, 2026 12:41 PM

കുളിരായി ദാഹജലം; വടകര റൂറൽ ബാങ്കിന്റെ കുടിവെള്ള വിതരണത്തിന് തുടക്കമായി

വടകര റൂറൽ ബാങ്കിന്റെ കുടിവെള്ള വിതരണത്തിന്...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 21, 2026 12:28 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 20, 2026 12:23 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

Entertainment News