വാണിമേലിൽ സ്നേഹാദരം; സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ് നൽകി

വാണിമേലിൽ സ്നേഹാദരം; സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ് നൽകി
Apr 23, 2026 10:23 AM | By Krishnapriya S R

വാണിമേൽ: (nadapuram.truevisionnews.com) വിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്ര തിരിക്കുന്ന പ്രമുഖ കലാസാംസ്കാരിക പ്രവർത്തകൻ സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് അബ്‌ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാപഠന കേന്ദ്രം വാണിമേലിൽ വെച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി.

കുന്നത്ത് മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. മാപ്പിള കലാരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെ സ്മരിച്ചുകൊണ്ടും ഹജ്ജ് യാത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ടും നടന്ന ചടങ്ങ് ശ്രദ്ധേയമായി.

ഓർഗനൈസിംഗ് സെക്രട്ടറി എം.കെ. അഷ്റഫ് സ്വാഗതം ആശംസിച്ച യോഗത്തിൽ വാർഡ് മെമ്പർ സുബൈർ തയുള്ളതിൽ, എം.എ. വാണിമേൽ, ജാഫർ വാണിമേൽ തുടങ്ങിയവർ സംസാരിച്ചു.

വി.എം. ഖാലിദ്, എം.കെ. അബൂബക്കർ, കെ.കെ. മുഹമ്മദലി, അലി കാപ്പാട്ട് കിഴക്കയിൽ, സി.കെ. അഷ്റഫ്, സുബൈർ ചുഴലിക്കര, ടി.കെ. മുഹമ്മദ് അസ്ലം, ഫാത്തിമ കണ്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 

Hajj farewell given to CK Kunjhammad Master

Next TV

Related Stories
സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

Apr 23, 2026 11:27 AM

സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ...

Read More >>
ജലജീവൻ പദ്ധതി നീളുന്നു; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം ശക്തം

Apr 23, 2026 09:57 AM

ജലജീവൻ പദ്ധതി നീളുന്നു; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം ശക്തം

ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം...

Read More >>
അഡ്വ. ഫാത്തിമ പുന്നക്കലിന് എൽഎൽഎമ്മിന് രണ്ടാം റാങ്ക്

Apr 23, 2026 08:51 AM

അഡ്വ. ഫാത്തിമ പുന്നക്കലിന് എൽഎൽഎമ്മിന് രണ്ടാം റാങ്ക്

അഡ്വ. ഫാത്തിമ പുന്നക്കലിന് എൽഎൽഎമ്മിന് രണ്ടാം...

Read More >>
ജലജീവൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം

Apr 22, 2026 07:06 PM

ജലജീവൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം

ജലജീവൻ പദ്ധതി വൈകുന്നതിൽ...

Read More >>
ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

Apr 22, 2026 03:54 PM

ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ്...

Read More >>
Top Stories

News Roundup