എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി നോർത്ത് ഗൾഫ് റോഡിലെ തുണ്ടിയിൽ അബൂബക്കർ ഹാജി (70) അന്തരിച്ചു. ദീർഘകാലം ബഹ്‌റൈനിൽ വ്യാപാരി ആയിരുന്നു.
ഭാര്യ: പരേതനായ പടിഞ്ഞാറയിൽ മൊയ്തു മാസ്റ്റരുടെ മകൾ സഫിയ(റിട്ടേർഡ് അധ്യാപിക എടച്ചേരി നരിക്കുന്ന് യു .പി സ്‌കൂൾ). മക്കൾ: ഷംസുദ്ധീൻ (ദുബൈ),ഷംഷാദ് (ബഹ്റൈൻ), ഷഹനാദ് (ന്യൂക്ലിയസ് ഹെൽത്ത് കെയർ നാദാപുരം), റുഷ്‌ദ. മരുമക്കൾ:ലത്തീഫ് (വള്ള്യാട്) ,അമീറ (കല്ലേരി ), ഷാഹിമ (വാണിമേൽ ). അസ്‌ലഹ (മയ്യന്നൂർ).സഹോദരങ്ങൾ: പരേതയായ അയിശു കക്കൂഴിയിൽ, കുഞ്ഞാമി ഹജ്ജുമ്മ കക്കാടം പനോളി.
thundiyil abubakkar haji passed away








































