ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കച്ചേരി കണ്ണംവെള്ളി മാതു (100) അന്തരിച്ചു,
ഭർത്താവ് :പരേതനായ കണാരൻ. ,മക്കൾ : ശാന്ത,ദേവി, ബാബു(പ്രീതി പാറാട്),കൃഷ്ണൻ, രതി(സിപിഐഎം മണപ്പുറം ബ്രാഞ്ച് അംഗം).
മരുമക്കൾ: കുമാരൻ(എടച്ചേരി നോർത്ത്),പത്മിനി,രജനി,
രാജൻ(കുന്നുമ്മക്കര),പരേതനായ കൃഷ്ണൻ.സഹോദരങ്ങൾ: നാണു,നാണി, പരേതരായ കുഞ്ഞിരാമൻ,ജാനു.
kacheri kannamvelli mathu passed away









































