ആയഞ്ചേരി : (https://vatakara.truevisionnews.com/) ദീർഘകാലം സിപിഐ എം ആയഞ്ചേരി പുതിയോട്ടും വയൽ ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം ആയഞ്ചേരി വില്ലേജ് കമ്മിറ്റി അംഗവുമായിരുന്ന നൊച്ചാട്ട് നാണുവിന്റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. പ്രഭാതഭേരി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണയോഗം എന്നിവ നടന്നു. അനുസ്മരണം കെ പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ വി ജയരാജൻ അധ്യക്ഷനായി. സുർജിത്ത്, കെ സോമൻ എന്നിവർ സംസാരിച്ചു.
ദീർഘകാലം സിപിഐ എം ആയഞ്ചേരി പുതിയോട്ടും വയൽ ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം ആയഞ്ചേരി വില്ലേജ് കമ്മിറ്റി അംഗവുമായിരുന്ന നൊച്ചാട്ട് നാണുവിന്റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. പ്രഭാതഭേരി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണയോഗം എന്നിവ നടന്നു. അനുസ്മരണം കെ പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ വി ജയരാജൻ അധ്യക്ഷനായി. സുർജിത്ത്, കെ സോമൻ എന്നിവർ സംസാരിച്ചു.
Commemoration: The second death anniversary of Nochat Nanu was observed










































