May 2, 2026 10:45 AM

അഴിയൂര്‍: ( vatakara.truevisionnews.com) മുസ്ലിംലീഗ് മുക്കാളി ശാഖ ജോ. സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.കെ. നൗഫലിനെ മുസ്ലിംലീഗ് ശാഖകമ്മിറ്റി അനുസ്മരിച്ചു. 

ശാഖപ്രസിഡന്റ് പി സുലൈമാന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യു.എ.റഹീം അനുസ്മരഉദ്ഘാടനം ചെയ്തു. സയീദ് അസ്അദി അനുസ്മരണ പ്രഭാഷണം നടത്തി. പി പി ഇസ്മായില്‍, ഹാരിസ് മുക്കാളി, കെ.പി. ചെറിയ കോയ തങ്ങള്‍, എം.പി.സിറാജ്, മുഹമദ് ഇഫ്ത്ത്യാസ്, എം ഫൈസല്‍, ടി. സിറാജ് എന്നിവര്‍ പ്രസംഗിച്ചു.

Memories refreshed; K.K. Remembered Naufal

Next TV

Top Stories










News Roundup