നാദാപുരത്തിൻ്റെ അഭിവാദ്യം; നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യവുമായി യു ഡിഎഫ്

നാദാപുരത്തിൻ്റെ അഭിവാദ്യം; നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യവുമായി യു ഡിഎഫ്
May 14, 2026 07:50 PM | By Athira V

നാദാപുരം : ( https://nadapuram.truevisionnews.com/) ആവശ്യം ആഹ്ലാദമായപ്പോൾ നാദാപുരത്ത് ആവേശം അണപൊട്ടി. നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യവുമായി യു ഡിഎഫ് പ്രവർത്തകർ നാദാപുരം ടൗണിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യപ്രകടനം നടത്തി.

അഡ്വ.കെ.എം രഘുനാഥ് എടത്തിൽ നിസാർ വി.വി റിനീഷ്ഇ  കുഞ്ഞാലി കെ.ടി.കെ. അശോകൻ പി.മുനീർ മാസ്റ്റർ , സി.കെ. നാസർ ചിറക്കൽ റഹ്‌മത്തുള്ള, ടി ഷംസീർ മാസ്റ്റർ, കോടികണ്ടി മൊയ്തു, തായമ്പത്ത് കുഞ്ഞാലി തുടങ്ങിയവർ നേതൃത്വം നൽകി.

UDF congratulates Chief Minister-designate VD Satheesan

Next TV

Related Stories
ഇടി മിന്നൽ ; വളയത്ത് ഇടി മിന്നലിൽ കനത്ത നാശനഷ്ടം, വീടിന് കേട്പാട്

May 14, 2026 09:02 PM

ഇടി മിന്നൽ ; വളയത്ത് ഇടി മിന്നലിൽ കനത്ത നാശനഷ്ടം, വീടിന് കേട്പാട്

വളയത്ത് ഇടി മിന്നലിൽ കനത്ത നാശനഷ്ടം...

Read More >>
അമിതവേഗതയിൽ എത്തിയ സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി; പോലീസിനെ വെട്ടിച്ച് വമ്പൻ പാച്ചിൽ, കേസെടുത്തു

May 14, 2026 11:16 AM

അമിതവേഗതയിൽ എത്തിയ സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി; പോലീസിനെ വെട്ടിച്ച് വമ്പൻ പാച്ചിൽ, കേസെടുത്തു

പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെതിരെ...

Read More >>
Top Stories

News Roundup