കല്ലാച്ചി ഗവ. യുപി സ്കൂളിലെ താൽക്കാലിക അധ്യാപക അഭിമുഖം മാറ്റിവെച്ചു

കല്ലാച്ചി ഗവ. യുപി സ്കൂളിലെ താൽക്കാലിക അധ്യാപക അഭിമുഖം മാറ്റിവെച്ചു
May 20, 2026 12:09 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവ. യു.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന അധ്യാപക അഭിമുഖം മാറ്റിവെച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

എൽ.പി, യു.പി വിഭാഗം ജനറൽ അധ്യാപകർ, ഹിന്ദി അധ്യാപകർ, സംസ്കൃതം അധ്യാപകർ എന്നിവരുടെ ഒഴിവുകളിലേക്ക് ഇന്ന് (ബുധനാഴ്ച) നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖമാണ് അനിവാര്യമായ കാരണങ്ങളാൽ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു.

content highlights Temporary teacher interview postponed

Next TV

Related Stories
ഡ്രൈവർക്കെതിരെ കേസ്; നാദാപുരത്ത് ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

May 20, 2026 12:52 PM

ഡ്രൈവർക്കെതിരെ കേസ്; നാദാപുരത്ത് ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

നാദാപുരത്ത് ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര...

Read More >>
വിദ്യാർത്ഥികൾക്ക് ആശ്വാസം; എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

May 20, 2026 10:38 AM

വിദ്യാർത്ഥികൾക്ക് ആശ്വാസം; എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന്...

Read More >>
ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

May 19, 2026 09:57 PM

ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം, ഓട്ടോ ഡ്രൈവർക്ക് പരിക്ക്...

Read More >>
Top Stories

News Roundup

GCC News