നിറങ്ങളുടെ ലോകത്ത്; എടച്ചേരിയിൽ വിജയ കലാവേദി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

നിറങ്ങളുടെ ലോകത്ത്; എടച്ചേരിയിൽ വിജയ കലാവേദി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു
May 20, 2026 11:06 AM | By Krishnapriya S R
#Latest News #Painting Camp #Edachery

എടച്ചേരി: (nadapuram.truevisionnews.com) വായന കളരിയുടെ ഭാഗമായി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം എടച്ചേരി ബാലവേദി കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കായി പ്രമുഖ ചിത്രകാരൻ ശ്രീജിത്ത് വിലാതപുരം ചിത്രരചനയുടെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

പരിപാടിയിൽ രാജീവ് വള്ളിൽ, ജി.കെ അർജുൻ, സി.കെ സുനില, കെ.ശ്രീന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ചിത്രരചനയിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനുമായാണ് വായന കളരിയുടെ ആഭിമുഖ്യത്തിൽ ഇത്തരമൊരു ക്യാമ്പ് ഒരുക്കിയത്.

Vijaya Kalavedi organized a painting camp in Edacherry

#Latest News #Painting Camp #Edachery

Next TV

Related Stories
വിദ്യാർത്ഥികൾക്ക് ആശ്വാസം; എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

May 20, 2026 10:38 AM

വിദ്യാർത്ഥികൾക്ക് ആശ്വാസം; എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന്...

Read More >>
ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

May 19, 2026 09:57 PM

ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം, ഓട്ടോ ഡ്രൈവർക്ക് പരിക്ക്...

Read More >>
സർക്കാറിനോട് പഞ്ചായത്ത് ; സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ പിൻവലിക്കുക

May 19, 2026 09:27 PM

സർക്കാറിനോട് പഞ്ചായത്ത് ; സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ പിൻവലിക്കുക

സാമൂഹ്യ സുരക്ഷാ പെൻഷൻ , കേരള സർക്കാർ , മാനദണ്ഡങ്ങൾ, ഗുണഭോക്താക്കൾ, ചെക്യാട്...

Read More >>
Top Stories

News Roundup

GCC News