കിണമ്പ്ര കുന്നിൽ; പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം നിർത്തി വെപ്പിക്കണം - സി.പി ഐ എം

കിണമ്പ്ര കുന്നിൽ; പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം നിർത്തി വെപ്പിക്കണം - സി.പി ഐ എം
May 23, 2026 09:26 PM | By Athira V
#Latest News #Nadapuram #Local News #CPIM #Illegal Construction #Kinambara Hill

നാദാപുരം: വിഷ്ണുമംഗലത്തെ ഗവ: കോളജിന് തൊട്ടടുത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള നിർമ്മാണ പ്രവർത്തന്നങ്ങൾ അടിയന്തിരമായി നിർത്തി വെക്കണമെന്ന് സി.പി ഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വ്യാപകമായി മണ്ണെടുത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന നടപടികൾ ആരുടെ ഭാഗത്തു നിന്നായാലും അനുവദിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച സി.പിഐഎം പ്രതിനിധിസംഘം ആവശ്യപ്പെട്ടു.

സി.പി ഐ എം ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ, വി.പി കുഞ്ഞികൃഷ്ണൻ , എ. ദിലീപ് കുമാർ , പി.പി ബാലകൃഷ്ണൻ , സി രാജൻ . എ.കെ ബിജിത്ത് . പി.പി രാജൻ, വി.പി കുഞ്ഞിരാമൻ, പി. അനിൽകുമാർ ,ഷഹറാസ് ,കെ. പ്രജിൽ, അശ്വന്ത് കെ.കെ, കെ.വി.രാജേഷ് എന്നിവർ പങ്കെടുത്തു.

Content Highlights:- Illegal construction on Kinambara Hill causing hardship to local residents, CPI(M)

#Latest News #Nadapuram #Local News #CPIM #Illegal Construction #Kinambara Hill

Next TV

Related Stories
 വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

May 23, 2026 06:18 PM

വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി...

Read More >>
പരാതി പ്രളയം; ഫോൺ വിളിയിൽ വലഞ്ഞ് നാദാപുരം മുൻ ഗ്രാമപഞ്ചായത്ത് അംഗം

May 23, 2026 04:39 PM

പരാതി പ്രളയം; ഫോൺ വിളിയിൽ വലഞ്ഞ് നാദാപുരം മുൻ ഗ്രാമപഞ്ചായത്ത് അംഗം

ഫോൺ വിളിയിൽ വലഞ്ഞ് നാദാപുരം മുൻ ഗ്രാമപഞ്ചായത്ത്...

Read More >>
നവീകരിച്ചു; കാഞ്ഞരോൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

May 23, 2026 03:59 PM

നവീകരിച്ചു; കാഞ്ഞരോൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കാഞ്ഞരോൽ കുടിവെള്ള പദ്ധതി ജനങ്ങൾക്കായി...

Read More >>
Top Stories

News Roundup

Entertainment News