ധീരതയ്ക്ക് ഒരു പൊന്നാട; സഹപ്രവർത്തകയെ മരണത്തിൽ നിന്ന് രക്ഷിച്ച വളയം സ്വദേശി രഞ്ജീഷിന് അച്ചംവീടിന്റെ ആദരം
adimage

ധീരതയ്ക്ക് ഒരു പൊന്നാട; സഹപ്രവർത്തകയെ മരണത്തിൽ നിന്ന് രക്ഷിച്ച വളയം സ്വദേശി രഞ്ജീഷിന് അച്ചംവീടിന്റെ ആദരം

ധീരതയ്ക്ക് ഒരു പൊന്നാട; സഹപ്രവർത്തകയെ മരണത്തിൽ നിന്ന് രക്ഷിച്ച വളയം സ്വദേശി രഞ്ജീഷിന് അച്ചംവീടിന്റെ ആദരം adimage adimage
2026-05-25T20:44:00 | By Athira V
#Latest News #Pranavam Achamveed #Valayam

വളയം: പാനൂരിൽ വീടിന്റെ ഓട് മാറ്റുന്ന ജോലിക്കിടെ രണ്ടാം നിലയുടെ മുകളിൽ നിന്നും താഴേക്ക് വീഴുന്ന സഹപ്രവർത്തകയെ തന്റെ ആത്മധൈര്യം കൊണ്ട് രക്ഷിച്ച രഞ്ജീഷ് കാരത്തറയ്ക്ക് പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ നാട് അനുമോദിച്ചു.

വളയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ് പ്രീതയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി പ്രദീഷ് ,നാദാപുരം ഡി വൈ എസ് പി പ്രവീൺ കുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിത സംഭവം ഉണ്ടായത്. പാനൂരിലെ വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്നതിനിടയിലാണ് വളയം സ്വദേശിയായ ചന്ദ്രി താഴേക്ക് വീണത്. അപകടസമയത്ത് താഴെ നിൽക്കുകയായിരുന്ന സഹപ്രവർത്തകൻ വളയം സ്വദേശി രഞ്ജീഷിൻറെ സമയോചിത ഇടപെടൽ ചന്ദ്രിക്ക് രക്ഷയാവുകയായിരുന്നു.

Content Highlight: Content Highlights:-Ranjeesh Karathara was felicitated by the nation under the leadership of Pranavam Achamveed

#Latest News #Pranavam Achamveed #Valayam

adimage

Next TV

adimage
Related Stories
സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ്

Jul 24, 2026 02:27 PM

സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ്

സാമൂഹിക ക്ഷേമ പെൻഷന് കർശന നിബന്ധനകൾ ഒഴിവാക്കണമെന്നും കർഷക തൊഴിലാളി പെൻഷൻ കുടിശ്ശിക അനുവദിക്കണമെന്നും ഡി.കെ.ടി.എഫ് നാദാപുരം യോഗം...

Read More >>
തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

Jul 24, 2026 12:02 PM

തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.ഡി.എസ് കീഴിൽ ദിവസവേതന ഫാർമസിസ്റ്റ് പാനലിലേക്ക് ജൂലൈ 31ന് അഭിമുഖം. ഫാർമസി കൗൺസിൽ...

Read More >>
പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

Jul 24, 2026 11:35 AM

പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

എടച്ചേരി ഏഴാം വാർഡിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് ഉണ്ടായ വൈദ്യുതി മുടക്കം കെ.എസ്.ഇ.ബി പുതിയ പോസ്റ്റ് സ്ഥാപിച്ച് പരിഹരിച്ചു....

Read More >>
adimageadimage
ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

Jul 24, 2026 11:10 AM

ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

വാണിമേൽ ക്രസന്റ് എച്ച്എസ്എസ് സ്കൂളിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കിടെ പ്ലസ് വൺ അഡിഷണൽ ബാച്ചും പുതിയ എസ്.പി.സി യൂണിറ്റും സർക്കാർ അനുവദിച്ചു....

Read More >>
തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:26 AM

തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം പോലീസ്...

Read More >>
നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

Jul 23, 2026 08:46 PM

നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കൊമിയൻസോ 2026 ഇൻഡക്ഷൻ പ്രോഗ്രാം. പി.എം.എ ഗഫൂർ മുഖ്യാതിഥി. മികച്ച വിദ്യാർത്ഥികളെയും...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage