സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ്
adimage

സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ്

സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ് adimage adimage
2026-07-24T14:27:00 | By Krishnapriya S R
#Latest News #Nadapuram #DKTF #Pension

നാദാപുരം: (nadapuram.truevisionnews.com) സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കര്‍ശന നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ഡി.കെ.ടി.എഫ് നാദാപുരം നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍കാര്‍ക്കുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും യോഗം ശക്തമായി ഉന്നയിച്ചു.

സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കുള്ള വരുമാന പരിധി ഉയര്‍ത്തണമെന്നും, വീട്ടില്‍ വാഹനമോ എയര്‍കണ്ടീഷണറോ ഉണ്ടെന്ന കാരണത്താല്‍ മാത്രം പെന്‍ഷന്‍ നിഷേധിക്കുന്ന നിലവിലെ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എരഞ്ഞിക്കല്‍ വാസു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുഴിക്കല്‍ ശ്രീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നേതാക്കളായ പി.കെ. ദാമു, സി.കെ. വിജയന്‍, കോഴിയാല്‍ ഭാസ്‌കരന്‍, കെ. ബാലചന്ദ്രന്‍, രാമചന്ദ്രന്‍ തലായി, കുയിതേരി ബാബു, കെ. സുകുമാരന്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.

Content Highlight: DKTF Nadapuram Demands Relaxation Of Welfare Pension Rules

#Latest News #Nadapuram #DKTF #Pension

adimage

Next TV

adimage
Related Stories
തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

Jul 24, 2026 12:02 PM

തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.ഡി.എസ് കീഴിൽ ദിവസവേതന ഫാർമസിസ്റ്റ് പാനലിലേക്ക് ജൂലൈ 31ന് അഭിമുഖം. ഫാർമസി കൗൺസിൽ...

Read More >>
പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

Jul 24, 2026 11:35 AM

പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

എടച്ചേരി ഏഴാം വാർഡിൽ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് ഉണ്ടായ വൈദ്യുതി മുടക്കം കെ.എസ്.ഇ.ബി പുതിയ പോസ്റ്റ് സ്ഥാപിച്ച് പരിഹരിച്ചു....

Read More >>
ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

Jul 24, 2026 11:10 AM

ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും

വാണിമേൽ ക്രസന്റ് എച്ച്എസ്എസ് സ്കൂളിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കിടെ പ്ലസ് വൺ അഡിഷണൽ ബാച്ചും പുതിയ എസ്.പി.സി യൂണിറ്റും സർക്കാർ അനുവദിച്ചു....

Read More >>
adimageadimage
തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:26 AM

തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം പോലീസ്...

Read More >>
നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

Jul 23, 2026 08:46 PM

നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കൊമിയൻസോ 2026 ഇൻഡക്ഷൻ പ്രോഗ്രാം. പി.എം.എ ഗഫൂർ മുഖ്യാതിഥി. മികച്ച വിദ്യാർത്ഥികളെയും...

Read More >>
ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

Jul 23, 2026 08:34 PM

ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ട് സി.ജെ.പി സമരത്തിന് ഐക്യദാർഢ്യവുമായി ആർ.ജെ.ഡി നാദാപുരം. ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധ ജ്വാല...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage