കെ.പി.ധനപാലൻ മാന്യതയുടെയും അന്തസ്സിന്റെയും പ്രതീകമായ നേതാവ്; മുല്ലപ്പള്ളി രാമചന്ദ്രൻ

കെ.പി.ധനപാലൻ മാന്യതയുടെയും അന്തസ്സിന്റെയും പ്രതീകമായ നേതാവ്; മുല്ലപ്പള്ളി രാമചന്ദ്രൻ
May 30, 2026 02:22 PM | By Fidha Parvin
#LATEST NEWS #Mullappally Ramachandran #K.P. Dhanapalan #VADAKARA

വടകര: (https://vatakara.truevisionnews.com/) കെ.പി.ധനപാലൻ മാന്യനും അന്തസ്സുറ്റ പൊതുജീവിതത്തിലൂടെ പരിചയപ്പെട്ടവരുടെ മനസ്സുകളിൽ ഇടം നേടിയ നേതാവുമായിരുന്നുവെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥി യുവജന രാഷ്ടീയത്തിലൂടെ കഠിനാദ്ധ്വാനം കൈമുതലാക്കി പടിപടിയായി ധനപാലൻ ഉയർന്നു വന്നു.

പരിചയപ്പെട്ട നാൾ മുതൽ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് എന്നെ കണ്ടത്. ഞാൻ.കെ.പി.സി.സി.വൈ.പ്രസിഡന്റ്, ജന.സെക്രട്ടരി എന്നീ പദവികളിലരുന്ന സമയത്ത് എറണാകുളം ഡി.സി.സി. പ്രസിഡണ്ടായ ധനപാലന്റെ രാഷ്ട്രീയ പ്രവർത്തനം നേരിട്ട് വിലയിരുത്താൻ അവസരമുണ്ടായി.

2009ൽ ഞാൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായപ്പോഴാണ് 15-ാം ലോക് സഭാ അംഗമായി ധനപാലൻ ലോക് സഭയിലെത്തിയത്.നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാനായും വിവിധ കമ്മിറ്റികളിൽ അംഗമായും ധനപാലൻ പ്രവർത്തിച്ചു.

കെ.പി.സി സി. ജന.സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ പദവികൾ അലങ്കരിച്ച ധനപാലൻ കെ.പി സി.സി.യുടെ പൊളിറ്റിക്കൽ അഫേയ്സ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയായിരുന്നു. പ്രിയ സഹപ്രവർത്തകൻ ധനപാലന്റെ നിര്യാണത്തിലൂടെ ഒരു മാതൃകാ പൊതുപ്രവർത്തകനെയാണ് നഷ്ടമായതെന്ന്. മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Content Highlight: K.P. Dhanapalan is a leader who is a symbol of dignity and respect; Mullappally Ramachandran

#LATEST NEWS #Mullappally Ramachandran #K.P. Dhanapalan #VADAKARA

Next TV

Related Stories
വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി

May 30, 2026 12:29 PM

വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി

വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി...

Read More >>
ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 30, 2026 12:10 PM

ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പലിശയും മുതലും നൽകാതെ കോടികളുടെ കുടിശിക; വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിൽ

May 30, 2026 11:37 AM

പലിശയും മുതലും നൽകാതെ കോടികളുടെ കുടിശിക; വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിൽ

പലിശയും മുതലും നൽകാതെ കോടികളുടെ കുടിശിക; വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ ആത്മഹത്യയിൽ...

Read More >>
തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ

May 30, 2026 11:22 AM

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ...

Read More >>
വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി

May 30, 2026 10:50 AM

വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി

വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം...

Read More >>
Top Stories

GCC News

Entertainment News