സമ്മേളനം സമാപിച്ചു ; രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കുക -കർഷകസംഘം

സമ്മേളനം സമാപിച്ചു ; രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കുക -കർഷകസംഘം
May 31, 2026 09:11 PM | By Athira V
#Latest News #Kerala Karshaka Sangham #Nadapuram

നാദാപുരം: രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം നാദാപുരം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പരപ്പുപാറ സി എം വിജയൻ മാസ്റ്റർ നഗറിൽ ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് സി എച്ച് ബാലകൃഷ്ണൻ പതാക ഉയർത്തി.

സി എച്ച് ബാലകൃഷ്ണൻ പി ബിന്ദു പി കെ ശിവദാസൻ കെ ടി ബാബു എന്നിവ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.എ ദിലീപ് കുമാർ അനുശോചന പ്രമേയവും ജെ കെ മഹിജ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി എം എം അശോകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ജോ സെക്രട്ടറി പ്രേംകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി ചന്ദ്രി,ടി കെ മോഹൻദാസ് , ടി പ്രദീപ് കുമാർ, അഡ്വ വി കെ ജോതിലക്ഷ്മി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ നാണു സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: സി എച്ച് ബാലകൃഷ്ണൻ പ്രസിഡണ്ട്,  പി ബിന്ദു പി കെ ശിവദാസൻ വൈസ് പ്രസിഡന്റുമാർ , എം എം അശോകൻ സെക്രട്ടറി കെ വിനോദൻ പി കെ സുകുമാരൻ ജോൺ സെക്രട്ടറിമാർ , ടിവി ഗോപാലൻ ട്രഷറർ

Content Highlight: Content Highlights:- Kerala Karshaka Sangham Nadapuram area conference demands central government to take action to restore fertilizer subsidy

#Latest News #Kerala Karshaka Sangham #Nadapuram

Next TV

Related Stories
വിശ്രമജീവിതം സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കണം -മില്ലി മോഹൻ

May 31, 2026 06:54 PM

വിശ്രമജീവിതം സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കണം -മില്ലി മോഹൻ

വിശ്രമജീവിതം സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കണം -മില്ലി...

Read More >>
ആർട്ടിഫിഷ്യൽ എൻജിനീയറിങ് പഠനത്തിനും ഗവേഷണത്തിനും ശില്പശാല സംഘടിപ്പിച്ചു

May 31, 2026 02:41 PM

ആർട്ടിഫിഷ്യൽ എൻജിനീയറിങ് പഠനത്തിനും ഗവേഷണത്തിനും ശില്പശാല സംഘടിപ്പിച്ചു

പുളിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ശില്പശാല...

Read More >>
ഒപി അടച്ചു; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി രോഗികൾ

May 31, 2026 01:54 PM

ഒപി അടച്ചു; വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി രോഗികൾ

വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ചികിത്സ നിഷേധിച്ചതായി...

Read More >>
Top Stories

News Roundup

GCC News