സ്മരണ പുതുക്കി; മുൻ എംഎൽഎ ഇ.വി. കുമാരന്റെ ചരമവാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു

സ്മരണ പുതുക്കി; മുൻ എംഎൽഎ ഇ.വി. കുമാരന്റെ ചരമവാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു
Jun 3, 2026 11:42 AM | By Krishnapriya S R
#Latest News #Former MLA #E.V. Kumaran #Death Anniversary #Nadapuram

നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം നേതാവും മുൻഎംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന ഇ വി കുമാരന് നാടിന്റെ സ്മണാഞ്ജലി. 22ാം ചരമ വാർഷിക ദിനാചരത്തിന്റെ ഭാഗമായി പ്രകടനം ,സ്മൃതി മണ്ഡപത്തിൽ പുഷ്പ്പക്ര സർപ്പണം, അനുസ്മരണ യോഗവും ചേർന്നു.

സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ് , ഏരിയാ സെക്രട്ടറി എ മോഹൻദാസ് , എം എം അശോകൻ എന്നിവർ പുഷ്പ്പ ചക്രം സമർപ്പിച്ചു. എം മെഹ്ബൂബ് അനുസ്മരണ പ്രഭാഷണം നടത്തി. ടി വി ഗോപാലൻ അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ , പി പി ചാത്തു, ഏരിയാ സെക്രട്ടറി എ മോഹൻദാസ് , ജില്ലാ കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ, വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. എം എം അശോകൻ സ്വാഗതം പറഞ്ഞു.

Content Highlight: E.V. Kumaran's death anniversary observed

#Latest News #Former MLA #E.V. Kumaran #Death Anniversary #Nadapuram

Next TV

Related Stories
നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം: അഭിമുഖം നാളെ

Jun 3, 2026 12:33 PM

നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം: അഭിമുഖം നാളെ

നാദാപുരം താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ...

Read More >>
ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണ്: പി.കെ. ബിജു

Jun 3, 2026 12:00 PM

ഇടതുപക്ഷത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തിയ യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണ്: പി.കെ. ബിജു

യുഡിഎഫ് മന്ത്രിമാർ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ കാത്തിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ....

Read More >>
കൈത്താങായി പഞ്ചായത്ത്; പട്ടികവർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് വളയം ഗ്രാമപഞ്ചായത്ത്

Jun 3, 2026 11:05 AM

കൈത്താങായി പഞ്ചായത്ത്; പട്ടികവർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് വളയം ഗ്രാമപഞ്ചായത്ത്

പട്ടികവർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് വളയം...

Read More >>
Top Stories

News Roundup

GCC News