മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി
adimage

മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി

മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി adimage adimage
2026-06-05T10:59:00 | By Krishnapriya S R
#Latest News #Chorode Family Health Center #Chorode #Nadapuram

ചോറോട്: (nadapuram.truevisionnews.com) പകർച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടരാൻ സാധ്യതയുള്ള സാഹചര്യം മുൻനിർത്തി രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ വിതരണം ചെയ്തു.

പ്രമുഖ സർജിക്കൽ ഉപകരണ വിതരണക്കാരായ ബാരിടോൺ കമ്പനിയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ എൻ 95 മാസ്കുകൾ സൗജന്യമായി നൽകിയത്. ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ കമ്പനി പ്രതിനിധികളായ രഞ്ജീഷ് രയരോത്ത്, നിജീഷ് എന്നിവരിൽ നിന്ന് ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിജുനേഷ് മാസ്കുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ ഡോ. ഇല്യാസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സുനിൽകുമാർ എന്നിവർ സംബന്ധിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

Content Highlight: Masks were donated to the Chorode Family Health Center

#Latest News #Chorode Family Health Center #Chorode #Nadapuram

adimage

Next TV

adimage
Related Stories
ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

Jul 23, 2026 12:20 PM

ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

വാണിമേൽ ഭൂമി വാതുക്കൽ ടൗണിൽ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ജൂലൈ 24 ന് പ്രവർത്തനം ആരംഭിക്കും. മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഷോപ്പ്,...

Read More >>
സംഗീത സാന്ദ്രമായി ചടങ്ങ്; നാദാപുരത്ത് എസ്. ജാനകി അനുസ്മരണം

Jul 23, 2026 11:44 AM

സംഗീത സാന്ദ്രമായി ചടങ്ങ്; നാദാപുരത്ത് എസ്. ജാനകി അനുസ്മരണം

എൻ. ബാലൻ മാസ്റ്റർ സ്മാരക കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാദാപുരത്ത് പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനുസ്മരണ സമ്മേളനം...

Read More >>
തെരുവുനായ ശല്യം രൂക്ഷം; വീടിന്റെ മുറ്റത്ത് കളിച്ചുനിൽക്കെ ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ

Jul 23, 2026 10:46 AM

തെരുവുനായ ശല്യം രൂക്ഷം; വീടിന്റെ മുറ്റത്ത് കളിച്ചുനിൽക്കെ ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ

വിലാതപുരത്ത് തെരുവുനായയുടെ കടിയേറ്റ് ആറുവയസ്സുകാരന് ഗുരുതര പരിക്ക്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ. തെരുവുനായ ശല്യത്തിന് പരിഹാരം...

Read More >>
adimageadimage
കല്ലിൽ കുഞ്ഞബ്ദുള്ളയുടെ വേർപാട്; വാണിമേലിൽ സർവകക്ഷി അനുശോചനം

Jul 23, 2026 09:44 AM

കല്ലിൽ കുഞ്ഞബ്ദുള്ളയുടെ വേർപാട്; വാണിമേലിൽ സർവകക്ഷി അനുശോചനം

കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് നേതാവ് കല്ലിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ വാണിമേലിൽ സർവകക്ഷി അനുശോചനയോഗം. രാഷ്ട്രീയ നേതാക്കൾ...

Read More >>
ഡൽഹിയിലെ അതിക്രമം; ഇരിങ്ങണ്ണൂരിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം

Jul 23, 2026 09:30 AM

ഡൽഹിയിലെ അതിക്രമം; ഇരിങ്ങണ്ണൂരിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം

ഡൽഹിയിൽ പ്രതിപക്ഷ നേതാക്കൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനം...

Read More >>
ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: നാദാപുരത്ത് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

Jul 22, 2026 10:12 PM

ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: നാദാപുരത്ത് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

ഡൽഹിയിൽ പൊരുതുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നാദാപുരം ബ്ലോക്ക് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് നടത്തി. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം പി. താജുദ്ദീൻ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage