കനത്ത മഴയിൽ നാശനഷ്ടം: പുറമേരിയിൽ വീടിന്റെ മതിൽ‌ തകർന്നുവീണു
adimage

കനത്ത മഴയിൽ നാശനഷ്ടം: പുറമേരിയിൽ വീടിന്റെ മതിൽ‌ തകർന്നുവീണു

കനത്ത മഴയിൽ നാശനഷ്ടം: പുറമേരിയിൽ വീടിന്റെ മതിൽ‌ തകർന്നുവീണു adimage adimage
2026-07-22T20:44:00 | By VIPIN P V
#Latest News #Wall Collaps #Purameri #Nadapuram #Heavy Rain #Kerala Rain Damage

നാദാപുരം: (nadapuram.truevisionnews.com) പുറമേരി സ്വകാര്യ വ്യക്തിയുടെ വീട്ട് മതിൽ മഴയിൽ തകർന്നു നാശനഷ്ടം. പുറമേരി കേളോത്ത് മൂസ്സഹാജിയുടെ വീട്ട് മതിലാണ് തകർന്ന് റോഡിൽ പതിച്ചത്.

കാറ് യാത്രികൻ മതിൽ തകരുന്നത് കണ്ട് പെട്ടന്ന് നിർത്തിയത് കാരണം അപകടം ഒഴിവായി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് ജില്ലയിൽ പലയിടത്തും ചെറുതും വലുതുമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

Content Highlight: Compound Wall Collapses in Purameri Due to Heavy Rain, No Casualties

#Latest News #Wall Collaps #Purameri #Nadapuram #Heavy Rain #Kerala Rain Damage

adimage

Next TV

adimage
Related Stories
ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: നാദാപുരത്ത് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

Jul 22, 2026 10:12 PM

ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: നാദാപുരത്ത് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

ഡൽഹിയിൽ പൊരുതുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നാദാപുരം ബ്ലോക്ക് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് നടത്തി. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം പി. താജുദ്ദീൻ...

Read More >>
ദാഹം തീർത്ത് കാരുണ്യം; അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു

Jul 22, 2026 08:36 PM

ദാഹം തീർത്ത് കാരുണ്യം; അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു

നാദാപുരം ജംകോ സൊലൂഷൻ ഉടമ കുറ്റിയിൽ ജമാൽ ഹാജി അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സൗജന്യ വാട്ടർ പ്യൂരിഫയർ നൽകി. പ്രതിദിനം 400-ലധികം രോഗികൾക്ക് ശുദ്ധജലം...

Read More >>
റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഗീത സായാഹ്നം 24ന്

Jul 22, 2026 08:29 PM

റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഗീത സായാഹ്നം 24ന്

മുഹമ്മദ് റഫി ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ സംഗീത സായാഹ്നവും സാംസ്കാരിക സമ്മേളനവും ജൂലൈ 24ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നാദാപുരം ടെലിഫോൺ...

Read More >>
adimageadimage
വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി

Jul 22, 2026 08:02 PM

വീട്ടിൽ അതിക്രമിച്ചു കയറി 16കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 46 -കാരന് 3 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി

കോട്ടൂർ പഞ്ചായത്ത് മൂലാട് ലക്ഷം വീട് കോളനിയിൽ 16കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ സുകുമാരന് 3 വർഷം 3 മാസം...

Read More >>
വാണിമേലിൽ നീറ്റ് വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 22, 2026 05:22 PM

വാണിമേലിൽ നീറ്റ് വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വാണിമേലിൽ നീറ്റ് പരീക്ഷയിൽ വിജയിച്ച ഉമൈറ, ലുമിൻ ഫനാൻ, ഫഹ്മ ഫാത്തിമ, ആര്യ കൃഷ്ണ എന്നിവരെ എം.എസ്.എഫ് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ്...

Read More >>
പ്രസവ ശുശ്രൂഷ; മികച്ച പരിചരണം ക്യൂകെയറിൽ

Jul 22, 2026 03:19 PM

പ്രസവ ശുശ്രൂഷ; മികച്ച പരിചരണം ക്യൂകെയറിൽ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ് എന്നിവയ്ക്ക് പ്രത്യേക...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage