ഓർമ്മയിൽ ബാലൻമാസ്റ്റർ ; പുസ്കങ്ങളെ പൊതുസ്വത്താക്കി മാറ്റണം -ഡോ. കെ എൻ ഗണേഷ്

ഓർമ്മയിൽ ബാലൻമാസ്റ്റർ ; പുസ്കങ്ങളെ പൊതുസ്വത്താക്കി മാറ്റണം -ഡോ. കെ എൻ ഗണേഷ്
Jun 11, 2026 03:34 PM | By Fidha Parvin
#LATEST NEWS #P Balan Master memorial #VADAKARA

വടകര: (https://vatakara.truevisionnews.com/) പുസ്തകത്തെ പൊതുസ്വത്താക്കി മാറ്റണമെന്നും, വിജ്ഞാനത്തിൻ്റെ എല്ലാ രൂപങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഡോ കെ എൻ ഗണേഷ് അഭിപ്രായപ്പെട്ടു. പുതുപ്പണം ഗ്രന്ഥാലയവും , ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച പി ബാലൻ മാസ്റ്റർ അനുസ്‌മരണവും, അദ്ദേഹത്തിൻ്റെ ഗ്രന്ഥശേഖരം പുതുപ്പണം ഗ്രന്ഥാലയത്തിന് കൈമാറുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സമൂഹത്തിൻ്റെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ആശയപരമായ വൈരുദ്ധ്യങ്ങളുടെ സമന്വയം സാധ്യമാക്കിയ ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു ബാലൻമാസ്റ്റർ. ഇന്നാകട്ടെ ആശയ സംവാദത്തിൻ്റെ മണ്ഡലത്തിൽ വർഷങ്ങളായി തന്നെ പുതിയഒരു ചലനവും സൃഷ്ടിക്കപ്പെടുന്നില്ല.

ഇത് സമൂഹത്തിൽ ജനാധിപത്യവൽക്കരണo കാംക്ഷിക്കുന്ന വർഗൗരവമായി എടുക്കേണ്ട വിഷയമാണ്.ചടങ്ങിൽ വെച്ച് ബാലൻമാസ്റ്റരുടെ ഗ്രന്ഥശേഖരം കുടുംബാംഗങ്ങളിൽ നിന്നും ലൈബ്രറി പ്രസിഡണ്ട് പി.കെ. നാരായണൻമാസ്റ്റർ ഏറ്റുവാങ്ങി. മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ്, ബി. സുരേഷ്ബാബു, സിന്ധു .ബി , കെ.വി. വത്സലൻമാസ്റ്റർ എന്നിവർ സംസാരിച്ചു. പി. രാജൻ സ്വാഗതവും, ടി.കെ. രേഷ്മ നന്ദിയും പറഞ്ഞു.

Content Highlight: P Balan Master memorial organized

#LATEST NEWS #P Balan Master memorial #VADAKARA

Next TV

Related Stories
ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

Jun 13, 2026 05:37 PM

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും...

Read More >>
'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

Jun 13, 2026 12:45 PM

'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം...

Read More >>
തിരശീല ഉയരുന്നു ; കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ അരങ്ങേറും

Jun 13, 2026 12:06 PM

തിരശീല ഉയരുന്നു ; കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ അരങ്ങേറും

കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ...

Read More >>
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Jun 13, 2026 11:39 AM

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്...

Read More >>
 'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

Jun 13, 2026 10:58 AM

'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി...

Read More >>
Top Stories

News Roundup