വാണിമേലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് കേസെടുത്തു

വാണിമേലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് കേസെടുത്തു
Jun 13, 2026 01:48 PM | By Krishnapriya S R
#Latest News #Valayam #Suicide

നാദാപുരം: (nadapuram.truevisionnews.com) വാണിമേലിൽ വീട്ടിലെ ഡൈനിംഗ് ഹാളിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാണിമേൽ നിടുവിലംകണ്ടി സ്വദേശിനി നഫീസു (62) ആണ് മരിച്ചത്.

അബൂബക്കർ നിടുവിലംകണ്ടിയുടെ മകളാണ്. ജൂൺ 12-ന് രാത്രി ഒമ്പത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടതിനെത്തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ കെട്ടഴിച്ച് നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിൽ വളയം പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Content Highlight: Housewife found dead in Vanimele

#Latest News #Valayam #Suicide

Next TV

Related Stories
വേഗം വരൂ; ഇന്നും നാളെയും ഹാപ്പിയിൽ പകുതി വില (ജൂൺ 13,14)

Jun 13, 2026 02:16 PM

വേഗം വരൂ; ഇന്നും നാളെയും ഹാപ്പിയിൽ പകുതി വില (ജൂൺ 13,14)

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ പകുതി വിലയിൽ ഷോപ്പിംഗ്...

Read More >>
റോഡ് തകർച്ചയിൽ പ്രതിഷേധം; ബിജെപി പൂവ്വംവയൽ സമരസമിതി അറ്റകുറ്റപ്പണി ആവശ്യപ്പെട്ടു

Jun 13, 2026 10:47 AM

റോഡ് തകർച്ചയിൽ പ്രതിഷേധം; ബിജെപി പൂവ്വംവയൽ സമരസമിതി അറ്റകുറ്റപ്പണി ആവശ്യപ്പെട്ടു

വളയത്ത് റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ബിജെപി പൂവ്വംവയൽ...

Read More >>
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക ; കല്ലാച്ചിയിൽ  പ്രതിഷേധ ധർണ്ണയുമായി എസ്എഫ്ഐ

Jun 12, 2026 07:34 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക ; കല്ലാച്ചിയിൽ പ്രതിഷേധ ധർണ്ണയുമായി എസ്എഫ്ഐ

നീറ്റ് , സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ, കല്ലാച്ചിയിൽ പ്രതിഷേധ ധർണ്ണയുമായി...

Read More >>
Top Stories

News Roundup