മികവ് 2026: പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു

മികവ് 2026: പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഭകളെ ആദരിച്ചു
Jun 14, 2026 01:16 PM | By Krishnapriya S R
#Latest News #Valayam #Pranavam Educational & Charitable Trust

വളയം: (nadapuram.truevisionnews.com) പ്രണവം എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് അച്ചംവീടിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. 2025-26 അധ്യയന വർഷത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.

വളയം സി.ഐ. ഷാജു കെ. പരിപാടി ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അർഷിദ് കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എം. നികേഷ്, പ്രണവം ക്ലബ് സെക്രട്ടറി ഷാജി പി.സി., ട്രസ്റ്റ് ഭരണസമിതി അംഗങ്ങളായ പി.പി. കുമാരൻ, സി. ബാബു എന്നിവർ ആശംസകൾ നേർന്നു.

ട്രസ്റ്റ് സെക്രട്ടറി ലിനീഷ് എ.വി. സ്വാഗതവും പ്രോഗ്രാം കൺവീനർ വിനീഷ് കെ. നന്ദിയും പറഞ്ഞു.

Content Highlight: Pranavam Educational & Charitable Trust honored talents

#Latest News #Valayam #Pranavam Educational & Charitable Trust

Next TV

Related Stories
മുഅല്ലിം ഡേ കാംപയിൻ; നാദാപുരം റെയ്ഞ്ച് തലത്തിൽ തുടക്കമായി

Jun 14, 2026 11:29 AM

മുഅല്ലിം ഡേ കാംപയിൻ; നാദാപുരം റെയ്ഞ്ച് തലത്തിൽ തുടക്കമായി

മുഅല്ലിം ഡേ കാംപയിൻ നാദാപുരത്ത്...

Read More >>
നാദാപുരത്ത് വീട്ടിൽ തനിച്ച് താമസിക്കുന്നയാൾ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

Jun 13, 2026 10:35 PM

നാദാപുരത്ത് വീട്ടിൽ തനിച്ച് താമസിക്കുന്നയാൾ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

നാദാപുരത്ത് വീട്ടിൽ തനിച്ച് താമസിക്കുന്നയാൾ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
എടച്ചേരിയിൽ ഫിസിയോതെറാപ്പി സെന്റർ വരുന്നു; കെട്ടിട രൂപരേഖ ഖത്തറിൽ പ്രകാശനം ചെയ്തു

Jun 13, 2026 08:27 PM

എടച്ചേരിയിൽ ഫിസിയോതെറാപ്പി സെന്റർ വരുന്നു; കെട്ടിട രൂപരേഖ ഖത്തറിൽ പ്രകാശനം ചെയ്തു

എടച്ചേരിയിൽ ഫിസിയോതെറാപ്പി സെന്റർ വരുന്നു, കെട്ടിട രൂപരേഖ ഖത്തറിൽ പ്രകാശനം ചെയ്തു...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News