നാദാപുരം ഡിവിഷൻസാഹിത്യോത്സവ് ; ജേതാക്കളായി ചെക്യാട്

നാദാപുരം ഡിവിഷൻസാഹിത്യോത്സവ് ; ജേതാക്കളായി ചെക്യാട്
Jun 22, 2026 08:14 PM | By Athira V
#Latest News #Division Literary Festival #Chekyad

നാദാപുരം: മൗനമുടച്ച അടയാളങ്ങൾ എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നാദാപുരത്ത് നടന്ന 33 -ാമത് എഡിഷൻ നാദാപുരം ഡിവിഷൻസാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു.

സമസ്ത സെക്രട്ടറി പേരോട് ഉസ്താദ് സംഗമം ഉദ്ഘാടനം ചെയ്തു. ഫിർദൗസ് സഖാഫി പ്രമേയ പ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സാബിർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി

7 സെക്ടറിൽ നിന്നും പങ്കെടുത്ത നൂറിൽ പരം പ്രതിഭകളാണ് സാഹിത്യോത്സവിൽ നൂറ്റി നൂറ്റമ്പതോളം മത്സരങ്ങളിൽ മമാറ്റുരച്ചത് ചെക്യാട്, തൂണേരി നരിപ്പറ്റ സെക്ടറുകൾ യഥാക്രമം 1, 2, 3 സ്ഥാനം കരസ്ഥമാക്കി

ക്യാമ്പസ് വിഭാഗത്തിൽ നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പുളിയാവ്, സിറാജുൽ ഹുദാ ആർട്സ് ആൻഡ് സയൻസ് കോളേജ്നാദാപുരം , നാദാപുരം ഗവൺമെൻറ് കോളേജ്,  പാരലൽ ക്യാമ്പസ് വിഭാഗത്തിൽ സിറാജുൽ ഹുദാ വിമൻസ് കോളേജ് പാറക്കടവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി ഡിവിഷൻ സാഹിത്യോത്സവ് കലാ പ്രതിഭകളായി അഹ്‌മദ് സിനാനും മുഹമ്മദ് സിനാനും. സർഗ പ്രതിഭ മുഹമ്മദ് കെ പാറക്കടവ്, ചെക്യാട് സെക്ടറിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച മുഹമ്മദ് സിനാൻ എ.വി കുറുവന്തേരിയും, നരിപ്പറ്റ സെക്ടറിലെ സീനിയർ വിഭാഗം മത്സരാർത്ഥി അഹ്‌മദ് സിനാനും കലാ പ്രതിഭ പട്ടം പങ്കിട്ടു. ചെക്യാട് സെക്ടറിൽ നിന്നുള്ള മുഹമ്മദ് കെ സർഗ പ്രതിഭയായി. 34 മത് എഡിഷൻസാഹിത്യോത്സവിന് കല്ലാച്ചി സെക്ടർ ആതിഥേയത്വം വഹിക്കും.

Content Highlight: Division Literary Festival Chekyad winners

#Latest News #Division Literary Festival #Chekyad

Next TV

Related Stories
ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

Jun 23, 2026 11:12 PM

ഖത്തർ അപകടം; മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത് എം.എൽ.എ

ഖത്തർ അപകടം, മ്യതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ശ്രമിക്കും - കെ.എം.അഭിജിത്ത്...

Read More >>
ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

Jun 23, 2026 09:01 PM

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം; മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന് സ്ഥിരീകരണം

ഖത്തർ റാസ് ലഫാനിൽ നടന്ന സ്പോടനം, മരണപ്പെട്ട ഏക മലയാളി തൂണേരി വെള്ളൂർ സ്വദേശി അർജുൻ തന്നെയെന്ന്...

Read More >>
നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

Jun 23, 2026 08:47 PM

നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

നടപ്പാതകളുടെ ഉദ്ഘാടനം...

Read More >>
ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

Jun 23, 2026 08:00 PM

ദുരൂഹതയെന്ന്; ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി നൽകി

ഭിന്നശേഷിക്കാൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിൽ പരാതി...

Read More >>
കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

Jun 23, 2026 07:13 PM

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്, സിപിഐഎം പ്രവർത്തകരെ വെറുതെ...

Read More >>
Top Stories

News Roundup