#Latest News #Nadapuram #Death Anniversary Of N.P. Kunju
നാദാപുരം: (nadapuram.truevisionnews.com) സിപിഐ എം നേതൃത്വത്തിൽ എൻ.പി. കുഞ്ഞ്യേക്കുവിന്റെ നാലാം ചരമവാർഷികം അനുസ്മരിച്ചു. ജാതിയേരിയിൽ നടന്ന അനുസ്മരണ സമ്മേളനം വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ. കുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.കെ. ഭാസ്കരൻ, കെ.പി. രാജീവൻ, പി. സുരേന്ദ്രൻ, എം. സജീവൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlight: Death anniversary of N.P. Kunjikkeu














































