അഞ്ച് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ വിപ്ലവം; വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു

അഞ്ച് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ വിപ്ലവം; വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു
Jul 7, 2026 08:11 PM | By Athira V
#Latest News #Vanimel Crescent Higher Secondary School #Golden Jubilee

വാണിമേൽ: അഞ്ചു പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ ജ്വലിച്ചു നിൽക്കുന്ന വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ഈ മാസം 14 മുതൽ 2027 മെയ് 31 വരെ നടക്കും. ലോഗോ പ്രകാശനം പ്രഥമ ഹെഡ്മാസ്റ്റർ ടി കുഞ്ഞബ്ദുല്ല നിർവഹിച്ചു.

മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് സി കെ സുബൈർ, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, മാനേജർ വി കെ കുഞ്ഞാലി മാസ്റ്റർ, വൈസ് പ്രസിഡണ്ട് എം കെ മജീദ്, മീഡിയ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം കെ അഷ്റഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഷ്റഫ് കൊറ്റാല, പിടിഎ പ്രസിഡണ്ട് മജീദ് കുയ്തേരി, പ്രിൻസിപ്പൽ പി ഷൗക്കത്തലി, ഹെഡ്മാസ്റ്റർ അഷ്റഫ് എം കെ, അൺ എയ്ഡഡ് പ്രിൻസിപ്പൽ പി പ്രജീഷ്, മുൻ പ്രധാന അധ്യാപകരായ പി പി കുഞ്ഞമ്മദ്, എം എ വാണിമേൽ, വി വി കുഞ്ഞാലി, സി കെ കുഞ്ഞബ്ദുല്ല, സി കെ മൊയ്തു, സ്വാഗതസംഘം ഭാരവാഹികളായ കെ വി കുഞ്ഞമ്മദ്, കവൂർ ജലീൽ, പി പി അമ്മദ്, ജാഫർ ദാരിമി തുടങ്ങിയവർ സംബന്ധിച്ചു.

Content Highlight: Golden Jubilee celebrations of Vanimel Crescent Higher Secondary School are set to begin

#Latest News #Vanimel Crescent Higher Secondary School #Golden Jubilee

Next TV

Related Stories
പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി: നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ അംഗീകരിച്ചു

Jul 7, 2026 08:15 PM

പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി: നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ അംഗീകരിച്ചു

പി.എം.എ.വൈ ഗ്രാമീൺ ഭവന പദ്ധതി, നാദാപുരം പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക സ്പെഷ്യൽ ഗ്രാമസഭ...

Read More >>
നാടിന്റെ വളർച്ചയ്ക്ക് പൊതുവിദ്യാഭ്യാസം അനിവാര്യമെന്ന് എം.എൽ.എ; ജാതിയേരി സ്കൂളിൽ പ്രൗഢമായ വിജയോത്സവം

Jul 7, 2026 08:07 PM

നാടിന്റെ വളർച്ചയ്ക്ക് പൊതുവിദ്യാഭ്യാസം അനിവാര്യമെന്ന് എം.എൽ.എ; ജാതിയേരി സ്കൂളിൽ പ്രൗഢമായ വിജയോത്സവം

പൊതു വിദ്യാഭ്യാസ മുന്നേറ്റമാണ് നാടിൻ്റെ പുരോഗതി , അഭിജിത്ത് എം എൽ...

Read More >>
'നഷ മുക്ത് ഭാരത് അഭിയാൻ'; നാദാപുരം നാഷണൽ കോളേജിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

Jul 7, 2026 12:41 PM

'നഷ മുക്ത് ഭാരത് അഭിയാൻ'; നാദാപുരം നാഷണൽ കോളേജിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

നാദാപുരം നാഷണൽ കോളേജിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ...

Read More >>
Top Stories

News Roundup