ശക്തമായ മഴയിൽ അരൂരിൽ വീട്ടുമതിൽ തകർന്ന് വീണു; കനത്ത നാശനഷ്ടം

ശക്തമായ മഴയിൽ അരൂരിൽ വീട്ടുമതിൽ തകർന്ന് വീണു; കനത്ത നാശനഷ്ടം
Jul 7, 2026 11:31 AM | By Krishnapriya S R
#Latest News #Aroor #House Wall Collapsed

അരൂർ: (nadapuram.truevisionnews.com) ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ അരൂരിൽ വീട്ടുമതിൽ തകർന്നു. നടേമ്മൽ എളണ്ടോട്ട് താമസിക്കുന്ന കോട്ടക്കൽ പോക്കറുടെ വീടിന്റെ മതിലാണ് തകർന്നു വീണത്.

മതിൽ തകർന്നതിനെത്തുടർന്ന് കല്ലുകളും അവശിഷ്ടങ്ങളും വീടിന്റെ ചുമരിൽ പതിച്ചെങ്കിലും, ഭാഗ്യവശാൽ വീടിന്റെ പ്രധാന ഘടനയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. എങ്കിലും മതിലിന്റെ തകർച്ച വലിയ സാമ്പത്തിക നഷ്ടമാണ് വീട്ടുടമയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

Content Highlight: A house wall collapsed in Aroor

#Latest News #Aroor #House Wall Collapsed

Next TV

Related Stories
കല്ലാച്ചിയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

Jul 7, 2026 11:48 AM

കല്ലാച്ചിയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

കല്ലാച്ചിയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര...

Read More >>
'നവപഥം '26' ; എസ്‌.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jul 6, 2026 09:12 PM

'നവപഥം '26' ; എസ്‌.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

എസ്‌.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം...

Read More >>
Top Stories

News Roundup