എടച്ചേരിയിൽ വിജയോത്സവം 2026: പരീക്ഷാ വിജയികളെയും പ്രതിഭകളെയും ആദരിച്ചു
adimage

എടച്ചേരിയിൽ വിജയോത്സവം 2026: പരീക്ഷാ വിജയികളെയും പ്രതിഭകളെയും ആദരിച്ചു

എടച്ചേരിയിൽ വിജയോത്സവം 2026: പരീക്ഷാ വിജയികളെയും പ്രതിഭകളെയും ആദരിച്ചു adimage adimage
2026-07-11T23:07:00 | By VIPIN P V
#Edacheri #Vijayosavam 2026 #Iringannur HSS #SSLC #Plus Two #NMMS #LSS #USS #Edacheri Panchayat #Kerala Education News #Student Felicitation #Thuneri Block

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം 2026 സംഘടിപ്പിച്ചു. ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ് ,എൽ.എസ്.എസ് ,യു.എസ്.എസ് ,പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെയും ആദരിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ശ്രീമതി സിന്ധു ജയരാജൻ സ്വാഗതം പറഞ്ഞു. എടച്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ മഠത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി രാജീവ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. പുരുഷു, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. രഞ്ജിത്ത് കുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. പ്രകാശൻ, അഞ്ചാം വാർഡ് മെമ്പർ എ ഡാനിയ,ഇരിങ്ങണ്ണൂർ ഹൈസ്കൂൾ മാനേജർ പി.കെ. കുഞ്ഞിരാമൻ,പ്രസിഡൻറ് പി എം നാണു,ഹെഡ്മാസ്റ്റർ എൻ എം രമേഷ് ബാബു,പി ഇ സി കൺവീനർ നിജിത്ത് മാസ്റ്റർ

രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ ടി. അനിൽകുമാർ, എം. രാജൻ, എ .കെ സോമനാഥൻ , കെ. രമേശൻ മാസ്റ്റർ, ഡോ. എം.കെ. മുനീർ, ഗംഗാധരൻ പാച്ചാക്കര, വി.പി. സുരേന്ദ്രൻ, വി.പി. പവിത്രൻ ,സി .പി ശ്രീജിത്ത് ,എന്നിവരുള്‍പ്പെടെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

Content Highlight: Edacheri Grama Panchayat Vijayosavam 2026: Students And Achievers Felicitated

#Edacheri #Vijayosavam 2026 #Iringannur HSS #SSLC #Plus Two #NMMS #LSS #USS #Edacheri Panchayat #Kerala Education News #Student Felicitation #Thuneri Block

adimage

Next TV

adimage
Related Stories
വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം

Jul 11, 2026 10:02 PM

വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വളയം പഞ്ചായത്ത് കൺവെൻഷൻ വളയം ജിഎച്ച്എസ്എസിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനം ചെയ്തു....

Read More >>
എടച്ചേരിയിൽ വായന പക്ഷാചരണം സമാപിച്ചു; കെ ദാമോദരൻ, ഐ.വി. ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടന്നു

Jul 11, 2026 08:55 PM

എടച്ചേരിയിൽ വായന പക്ഷാചരണം സമാപിച്ചു; കെ ദാമോദരൻ, ഐ.വി. ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടന്നു

എ.കെ.ജി സ്മാരക വായനശാല എടച്ചേരി വായന പക്ഷാചരണ സമാപനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. കെ ദാമോദരൻ, ഐ വി ദാസ് അനുസ്മരണം. എൻ ഉദയൻ ഉദ്ഘാടനം...

Read More >>
വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി

Jul 11, 2026 06:57 PM

വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി

വിലങ്ങാട് - വയനാട് ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി. വടകര - മൈസൂർ റോഡ്...

Read More >>
adimageadimage
ആരോഗ്യമേഖലയിൽ പുത്തനുണർവ്; എടച്ചേരിയിൽ പുതിയ ഫിസിയോതെറാപ്പി സെന്റർ വരുന്നു; ശിലാസ്ഥാപനം ആഗസ്റ്റ് 17-ന്

Jul 11, 2026 05:27 PM

ആരോഗ്യമേഖലയിൽ പുത്തനുണർവ്; എടച്ചേരിയിൽ പുതിയ ഫിസിയോതെറാപ്പി സെന്റർ വരുന്നു; ശിലാസ്ഥാപനം ആഗസ്റ്റ് 17-ന്

എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിന്റെ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage
adimage