#Latest News #Obituary #Pathirappatta
പാതിരിപ്പറ്റ: പരേതരായ കയനാട്ടത്ത് കുമാരൻ, അമ്മാളു എന്നിവരുടെ മകനും പ്രവാസിയുമായ അമ്മ നിവാസിൽ കെ.വിജിത്ത് (57) അന്തരിച്ചു.
ഭാര്യ:ഷിനില.എൻ(മോരിക്കര, കക്കോടി) മക്കൾ:അഭിന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), അഭിനവ് (പി.കെ.സ്റ്റീൽസ്,നല്ലളം). മരുമകൻ:അശ്വിൻ കുന്നമംഗലം (കെ.എസ്.ഇ.ബി). സഹോദരങ്ങൾ:കെ.അജിത്ത് (റിട്ട. ഹെഡ് ക്ലാർക്ക് തരിയോട് സി.എച്ച്.സി), മോളി(വേളം- ചെറുകുന്ന്).
സംസ്കാരം ചൊവ്വാഴ്ച പകൽ 12:30ന് വീട്ടുവളപ്പിൽ.
Content Highlight: amma nivasil k vijith passed away













































