വളർത്താം ; വില്യാപ്പള്ളി  ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക
adimage

വളർത്താം ; വില്യാപ്പള്ളി ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

വളർത്താം ; വില്യാപ്പള്ളി  ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക adimage adimage
2026-07-24T11:40:00 | By Fidha Parvin
#Latest news #Vadakara News #OISCA #Villiappally #Ayurveda Hospital #Herbal Garden #Medicinal Plants

വടകര: (vatakara.truevisionnews.com) ഒയിസ്‌കാ ദിനാചരണത്തോടനുബന്ധിച്ച് വില്യാപ്പള്ളി ആയുര്‍വേദ ആശുപത്രിയിലേക്ക് വിവിധയിനം ഔഷധ സസ്യ തൈകള്‍ സംഭാവന ചെയ്തു.

കുട്ടോത്ത് കാവില്‍ റോഡിലെ ആശുപത്രിയില്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഒയിസ്‌ക വടകര ചാപ്റ്റര്‍ ഔഷധ സസ്യത്തൈകള്‍ ചട്ടിയോട് കൂടി നല്‍കിയത്. പരിപാടി വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പി.പി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഒയിസ്‌ക വടകര പ്രസിഡന്റ് രാജീവന്‍ കെ.പി. അധ്യക്ഷത വഹിച്ചു.

വില്ലാപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.പി.രാജന്‍, ഒയിസ്‌ക സൗത്ത് ഇന്ത്യന്‍ ചാപ്റ്റര്‍ ഉപദേശക സമിതി അംഗം കെ.പി.ചന്ദ്രശേഖരന്‍, ഒയിസ്‌ക സംസ്ഥാന സെക്രട്ടറി പുറന്തോടത്ത് സുകുമാരന്‍, ഔഷധ സസ്യങ്ങള്‍ സംഭാവന നല്‍കിയ കെ.വി.മുഹമ്മദ് ഗുരുക്കള്‍, പി.പി. രാജന്‍, കെ. എം ബാലകൃഷ്ണന്‍, രാമദാസ്, കരുണാകരന്‍, വിജയന്‍, ഹേമചന്ദ്രന്‍, ദേവീദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആയുര്‍വ്വേദ ആശുപത്രി ഡോക്ടര്‍ സനീഷ്. കെ സ്വാഗതവും ഒയിസ്‌ക വടകര ചാപ്റ്റര്‍ സെക്രട്ടറി രാജന്‍ കായക്ക നന്ദിയും പറഞ്ഞു

Content Highlight: OISCA Day: Medicinal Plant Saplings Donated to Villiappally Ayurveda Hospital

#Latest news #Vadakara News #OISCA #Villiappally #Ayurveda Hospital #Herbal Garden #Medicinal Plants

adimage

Next TV

adimage
Related Stories
 ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

Jul 24, 2026 10:42 AM

ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

വടകരയിൽ മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പ്രൊഫഷണൽ വിദ്യാഭ്യാസം...

Read More >>
ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

Jul 24, 2026 10:10 AM

ജനരോഷം ഇരമ്പി; അഴിയൂർ മിത്തലെ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

കോഴിക്കോട് അഴിയൂർ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞ് സർവകക്ഷി സമരം. ആറ് മാസമായി അടഞ്ഞ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം. കരാർ...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 24, 2026 09:31 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്ക്രീൻഷോട്ട് നിരവധി ഗ്രൂപ്പുകളിലേക്ക്...

Read More >>
adimageadimage
മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:52 PM

മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

Jul 23, 2026 10:19 AM

കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

ചോറോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. പ്രതിരോധത്തിന് രണ്ട് ഷൂട്ടർമാരെ ചുമതലപ്പെടുത്തി. പന്നിയെ കൊല്ലുന്നതിന് 2000...

Read More >>
പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Jul 23, 2026 09:53 AM

പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുങ്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage
adimage