---
title: "#navakeralasadass | നവകേരള സദസ്സിൻ്റെ ഭാഗമായി കല്ലാച്ചിയിൽ സാംസ്കാരിക സായാഹനം "
english_title: "#cultural #evening #Kallachi #part #navakeralasadass"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/163803/massmarch-train-travel-misery-create-similar-situation-wagontragedy-ekvijayanmla"
published_at: "2023-11-20T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b715562108_evening.jpg"
keywords: []
---

# #navakeralasadass | നവകേരള സദസ്സിൻ്റെ ഭാഗമായി കല്ലാച്ചിയിൽ സാംസ്കാരിക സായാഹനം 

> **Lead Summary:** **നാദാപുരം: [ **നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി കല്ലാച്ചിയിൽ സാംസ്കാരിക സായാഹനം സംഘടിപ്പിച്ചു. നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചലചിത്ര നടി ഗായത്രി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി കല്ലാച്ചിയിൽ സാംസ്കാരിക സായാഹനം സംഘടിപ്പിച്ചു. നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചലചിത്ര നടി ഗായത്രി പരിപാടി ഉദ്ഘാടനം ചെയ്തു.

കവി എ കെ പീതാംബരൻ അധ്യക്ഷനായി. ഡോ എം ജെ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. പി പി ചാത്തു, എ എം റഷീദ്, കെ സലീന, ഫസൽ നാദാപുരം, സജിത്ത് കുമാർ പൊയിലു പമ്പത്ത് വിനീത മാമ്പിലാട് , സി എച്ച് ബാലകൃഷ്ണൻ, എം കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഫുഡ് സേഫ്റ്റി കമ്മീഷണർ ജോസഫ് കുര്യക്കോസ് സ്വാഗതവും നാദാപുരം പഞ്ചായത്ത് സെക്രട്ടറി എൻ ശാമില നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/163803/massmarch-train-travel-misery-create-similar-situation-wagontragedy-ekvijayanmla)