---
title: " #Inauguration | ചേലക്കാട്‌ മനോളിതാഴ - കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റോഡ് ഉദ്ഘാടനം"
english_title: "#Chelakad #Manolithazha #Kallachi #Govt #Higher #Secondary #School #Road #Inauguration "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/188952/chelakad-manolithazha-kallachi-govt-higher-secondary-school-road-inauguration-new"
published_at: "2024-03-02T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e33e3d71539_road_ina.jpg"
keywords: []
---

#  #Inauguration | ചേലക്കാട്‌ മനോളിതാഴ - കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റോഡ് ഉദ്ഘാടനം

> **Lead Summary:** **നാദാപുരം : **ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ചേലക്കാട്‌ മനോളിതാഴ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റോഡ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : **ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ചേലക്കാട്‌ മനോളിതാഴ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റോഡ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട് സ്‌ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ ഗ്രാമപഞ്ചായത്ത്‌ അംഗം എ കെ ബിജിത്‌ ടി രാജൻ മാസ്റ്റർ സി അശോകൻ മാസ്റ്റർ ഇല്ലിക്കൽ കുഞ്ഞിസൂപ്പി ഹാജി എ ഷൈജു, എം വി കൃഷ്ണൻ, നീതു പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/188952/chelakad-manolithazha-kallachi-govt-higher-secondary-school-road-inauguration-new)