Feb 28, 2026 07:43 AM

നാദാപുരം : (https://nadapuram.truevisionnews.com/)  മാനവികതയിൽ ഉറച്ചു നിന്ന് കൊണ്ട് ഏതു പ്രതിസന്ധിലും പരസ്പരം സ്നേഹിക്കാൻ നാം ഉയരേണ്ടതുണ്ടെന്ന് ജിന്റോജോൺ. ചെക്യാട് യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആയിരങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനവികതയും, മനുഷ്യനേഹവും, ഓരോ റമളാനും നമ്മെ ഓർമപ്പെടുത്തുന്നു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട്‌ സി. പി അഖിൽ ആധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട്‌ ആർ. ഷെഹിൻ,മോഹനൻ പാറക്കടവ്, അഖില മര്യാട്ട്, കെ. കെ. അബൂബക്കർ ഹാജി, കെ. സുമിത, വസന്ത കരിന്ത്രയിൽ,ടി. പി ബാലൻ, സഫിയ ചിറക്കോത്ത്, അഭിനവ് അരൂണ്ട, നിസാർ കെ കെ. എച്ച് തുടങ്ങിയവർ സംസാരിച്ചു. 

Chekyad Youth Congress Mandal Committee, Iftar Sangam inaugurated

Next TV

Top Stories










News Roundup