നാദാപുരം: (nadapuramnews.com) വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർ കെ കെ ശൈലജ ചൊവ്വ രാവിലെ 9 മുതൽ നാദാപുരം നിയോജക മണ്ഡലത്തിൽ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തും. 
വൈകീട്ട് 7ന് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന റാലി നയിക്കും.കല്ലാച്ചി സിവിൽ സ്റ്റേഷൻ റോഡിന് സമീപത്ത് നിന്നും ആരംഭിക്കുന്ന റാലി നാദാപുരം ബസ് സ്റ്റാൻഡിൽ സമാപിക്കും.
#Candidate #Tour #KKShailaja #tomorrow #Nadapuram #constituency











































