#SnehilKumar | ഉരുട്ടിപാലത്തിലെ വാഹന ഗതാഗതം; പൂർണ്ണ സ്ഥിതിയിലാക്കാൻ നടപടി

#SnehilKumar | ഉരുട്ടിപാലത്തിലെ വാഹന ഗതാഗതം; പൂർണ്ണ സ്ഥിതിയിലാക്കാൻ നടപടി
Aug 4, 2024 03:05 PM | By Adithya N P

നാദാപുരം:(nadapuram.truevisionnews.com)  ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ഉരുട്ടി പാലത്തിലൂടെയുളള വാഹന ഗതാഗതം പൂർണ്ണ സ്ഥതിയിലാക്കാൻ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്.

വടകര ലോക് സഭ എം പി ഷാഫി പറമ്പിലിൽ പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം എൽ എ ഇ കെ വിജയൻ എന്നിവർക്കൊപ്പം ഉരുൾപൊട്ടിയ പ്രദേശമായ വിലങ്ങാട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനരധിവാസ പ്രക്രിയകളുടെ ഭാഗമായി ഒരാഴചയ്ക്കുള്ളിൽ റിപ്പോർട്ട് തയ്യാറാക്കുകയും എല്ലാവിഷയങ്ങളുടെയും പരിഹാരം കാണുമെന്നും ജനജീവിതം പൂർണ സ്ഥിതിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു

#Vehicular# traffic #on #the #bridge #Action #complete

Next TV

Related Stories
മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ മാസ്റ്റർ

Mar 31, 2026 08:49 PM

മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ മാസ്റ്റർ

മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ...

Read More >>
സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

Mar 31, 2026 08:44 PM

സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ...

Read More >>
ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

Mar 31, 2026 12:47 PM

ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശിനിക്ക് ഗുരുതരമായി...

Read More >>
Top Stories

News Roundup