സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു
Mar 31, 2026 08:44 PM | By VIPIN P V

നാദാപുരം: (nadapuram.truevisionnews.com) സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു. അനുമോദന സമ്മേളനം സിനിമ സംവിധായകൻ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥികളായ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരേയും ,പഞ്ചായത്ത്, ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിൽ വിജയികളായ പ്രതിഭകളെ തൂണേരി ബി പി സി.ടി സജീവൻ അനുമോദിച്ചു.

ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് ഉഷ അരവിന്ദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി സുധ, ദേശീയ അധ്യപക അവാർഡ് ജേതാവ് കെ ഹേമചന്ദ്രൻ ,എം ധനീഷ്, കെ ബഷീർ മാസ്റ്റർ, മാനേജർ കെ ബാലകൃഷ്ണൻ, പി പി സുനിത, ഹെഡ്മാസ്റ്റർ കെ പ്രദീപ് ,വി സുധീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

CCUP School felicitates talents as part of its 97th anniversary

Next TV

Related Stories
മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ മാസ്റ്റർ

Mar 31, 2026 08:49 PM

മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ മാസ്റ്റർ

മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ...

Read More >>
ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

Mar 31, 2026 12:47 PM

ട്രെയിനിന് നേരെ കല്ലേറ്; പുറമേരി സ്വദേശിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു, താടിയെല്ലിനും പരിക്ക്!

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശിനിക്ക് ഗുരുതരമായി...

Read More >>
യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം സമാപിച്ചു

Mar 31, 2026 12:21 PM

യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം സമാപിച്ചു

യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ ഒന്നാംഘട്ട പര്യടനം...

Read More >>
Top Stories