---
title: "#obituary | ചേലക്കാട്ടെ പറമ്പത്ത് വിജയൻ അന്തരിച്ചു "
english_title: "#Vijayan #passed #away #Chelakate #Parambath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235202/vijayan-passed-away-chelakate-parambath"
published_at: "2024-09-12T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e329afa3a86_kallci.jpg"
keywords: []
---

# #obituary | ചേലക്കാട്ടെ പറമ്പത്ത് വിജയൻ അന്തരിച്ചു 

> **Lead Summary:** **കല്ലാച്ചി: [**റിട്ടയേഡ് സബ് പോസ്റ്റ് മാസ്റ്റർ ചേലക്കാട്ടെ പറമ്പത്ത് വിജയൻ അന്തരിച്ചു .

## Article Content

**കല്ലാച്ചി: [**റിട്ടയേഡ് സബ് പോസ്റ്റ് മാസ്റ്റർ ചേലക്കാട്ടെ പറമ്പത്ത് വിജയൻ അന്തരിച്ചു .

ഭാര്യ: ദേവി വെങ്ങക്കണ്ടിയിൽ.

മക്കൾ: വിന്ദു ( ജുനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ്, ആയഞ്ചേരി), സിന്ധു (വടകര), ബിജു മോഹൻ ( കെപ്കോസ് ബേങ്ക്, കല്ലാച്ചി), ബീന ( ജഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, പേരാമ്പ്ര).

മരുമക്കൾ: രാജീവൻ (കേരള ബേങ്ക്, വടകര), അനിൽ (വടകര), മനോജൻ (കക്കട്ടിൽ), വിജില (ചോമ്പാല).

സഹോദരങ്ങൾ: കണാരൻ മാസ്റ്റർ, നാരായണി, പരേതരായ ചാത്തു, പൊക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235202/vijayan-passed-away-chelakate-parambath)