നാദാപുരം:(nadapuram.truevisionnews.com)ശരീരത്തിലെ പേശികൾ ദുർബലമാകുമ്പോൾ അതുവഴി ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഹെർണിയ അഥവാ കുടലിറക്കം.
ഹെർണിയക്ക് തുടക്കത്തിലെ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം സങ്കീർണ്ണമാകാം. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ജനറൽ സർജറി വിഭാഗം നാദാപുരം ന്യൂക്ലിസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.


ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ. 085890 50354
#Why #hernia? #General #surgery #department #now #Nucleus #every #day