#Annualgeneralbody | വാർഷിക ജനറൽ ബോഡി യോഗവും റിസ്ക് ഫണ്ട് വിതരണവും

#Annualgeneralbody | വാർഷിക ജനറൽ ബോഡി യോഗവും റിസ്ക് ഫണ്ട് വിതരണവും
Sep 30, 2024 08:47 PM | By Jain Rosviya

പാറക്കടവ്: (nadapuram.truevisionnews.com)ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് 66 മത് വാർഷിക ജനറൽ ബോഡി യോഗവും മരണപ്പെട്ടെ വായ്പക്കാരുടെ ആശ്രിതർക്കുള്ള റിസ്ക് ഫണ്ട് വിതരണവും നടത്തി.

ചെക്യാട് സൗത്ത് മാപ്പിള എൽ.പി.സ്കൂളിൽ നടന്ന പരിപാടി കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് ഫാക്കൽറ്റി സി.വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ അധ്യക്ഷനായിരുന്നു.

ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പി.കെ.അനിൽ, എൻ.കെ. അശോകൻ, വരിക്കോൽ സവിത, കെ.സ്മിത, പി.ബിനു, കെ.പി.രാജീവൻ, എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഈ വർഷം അംഗങ്ങൾക്ക് പത്ത് ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു.

#Annual #General #Body #Meeting #Distribution #Risk #Funds

Next TV

Related Stories
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Mar 14, 2025 05:08 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വിലങ്ങാടിന് താങ്ങായി; ഉരുൾ പൊട്ടിയ പുഴ നവീകരണം ആരംഭിച്ചു

Mar 14, 2025 03:47 PM

വിലങ്ങാടിന് താങ്ങായി; ഉരുൾ പൊട്ടിയ പുഴ നവീകരണം ആരംഭിച്ചു

ബാക്കി ഭാഗത്തെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കുന്നതിന് ഗവൺമെന്റ്റിൽ സമർച്ചിട്ടുണ്ട്....

Read More >>
മെഡിക്കൽ ക്യാമ്പ്; ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും കണ്ണട വിതരണവും നടത്തി

Mar 14, 2025 03:13 PM

മെഡിക്കൽ ക്യാമ്പ്; ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും കണ്ണട വിതരണവും നടത്തി

പകർച്ച വ്യാധികൾക്കെതിരെ മുൻകരുതൽ എന്ന വിഷയത്തിലും...

Read More >>
കല്ലാച്ചി ടൗൺ വികസന പാതയിൽ; റോഡ് വീതി കൂട്ടാൻ തുടങ്ങി

Mar 14, 2025 02:51 PM

കല്ലാച്ചി ടൗൺ വികസന പാതയിൽ; റോഡ് വീതി കൂട്ടാൻ തുടങ്ങി

കടകൾക്കൊന്നും പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല....

Read More >>
ജില്ലാ കളക്ട്റും തഹസീൽദാറും വിലങ്ങാട്ടെ ദുരിത ബാധിതരോട് നീതി കാണിക്കണം -പി.കെ ഹബീബ്

Mar 14, 2025 02:28 PM

ജില്ലാ കളക്ട്റും തഹസീൽദാറും വിലങ്ങാട്ടെ ദുരിത ബാധിതരോട് നീതി കാണിക്കണം -പി.കെ ഹബീബ്

വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ്സ് നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read More >>
വനിത പ്രവർത്തകയ്ക്ക് നേരെ പീഡന ശ്രമം; കോൺഗ്രസ് നേതാവിനെതിരെ കേസ്

Mar 14, 2025 01:35 PM

വനിത പ്രവർത്തകയ്ക്ക് നേരെ പീഡന ശ്രമം; കോൺഗ്രസ് നേതാവിനെതിരെ കേസ്

വീട്ടിൽ വന്നാൽ പണം നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയെ വിളിച്ച്...

Read More >>
Top Stories