ഇരിങ്ങണ്ണൂർ :ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ പാർവണ സജീഷും, എം നിവേദ്യയും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കി.

കേന്ദ്ര സാഹിത്യ വകുപ്പും നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്നോവേഷനും ചേർന്ന് നൽകുന്നതാണ് ഇൻസ്പെയർ അവാർഡ്. ഇരിങ്ങണ്ണൂർ ഹയർസെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
ആവോലത്തെ അരക്കന്റവിട സജീഷ് ബാബുവിൻ്റെയും ഷിജിയുടെയും മകളാണ് പാർവണ സജീഷ്.പുറമേരി മാനസത്തിൽ കെ മനോജിൻ്റെയും മഞ്ജുഷയുടെയും മകളാണ് എം നിവേദ്യ
#Parvana #Nivedya #become #proud #stars #win #Inspire #Award