#death | വീട് നിർമ്മാണ ജോലിക്കിടെ വീണ് ഗുരുതമായി പരിക്കേറ്റ ചേലക്കാട് സ്വദേശി മരിച്ചു

#death | വീട് നിർമ്മാണ ജോലിക്കിടെ വീണ് ഗുരുതമായി പരിക്കേറ്റ ചേലക്കാട് സ്വദേശി മരിച്ചു
Nov 4, 2024 12:01 PM | By Athira V

നാദാപുരം: (nadapuram.truevisionnews.com) വീട് നിർമ്മാണ പ്രവർത്തനത്തിനിടയിൽ വീണ് ഗുരുതമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. ചേലക്കാട് ചാമക്കാലിൽ ചന്ദ്രൻ (57) ആണ് മരിച്ചത്.

കെട്ടിട നിർമ്മാണ ജോലിക്കിടെ വിണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മാതാപിതാക്കൾ: പരേതരായ ചാത്തു,മാണി. ഭാര്യ: സുജാത

മക്കൾ: അതുൽ, ദിയ സഹോദരങ്ങൾ: അഡ്വ. ശങ്കരൻ ചന്ത്രോത്ത്, ജാനു, ലീല, ശൈല, ഷൈമ. ബുധനാഴ്ച സഞ്ചയനം

#native #Chelakad #died #after #being #seriously #injured #fall #during #house #construction #work

Next TV

Related Stories
#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

Dec 11, 2024 07:59 PM

#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ വെള്ളിയാഴ്ച

ഒരു ലക്ഷത്തോളം ദീപങ്ങൾ തെളിയിക്കാൻ റോഡിൻ്റെ ഒരു വശത്ത് സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ...

Read More >>
#Womensleague | ധന സമാഹരണം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചാരണം സജീവമാക്കാൻ വനിതാ ലീഗ്

Dec 11, 2024 03:25 PM

#Womensleague | ധന സമാഹരണം; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രചാരണം സജീവമാക്കാൻ വനിതാ ലീഗ്

ജില്ലാ ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ...

Read More >>
 #gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

Dec 11, 2024 02:12 PM

#gasstove | കോടഞ്ചേരി മണികണ്ഠ മഠത്തിലേക്ക് ഗ്യാസ് അടുപ്പ് നൽകി

വാർഡ് മെമ്പർ അഡ്വ പി പി ലത ഏറ്റുവാങ്ങി മഠം ഭാരവാഹികളെ...

Read More >>
#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 11, 2024 12:52 PM

#parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup

Entertainment News