നാദാപുരം പാലിയേറ്റീവ് കെയർ 20-ാം വാർഷികാഘോഷം

നാദാപുരം പാലിയേറ്റീവ് കെയർ 20-ാം വാർഷികാഘോഷം
Feb 10, 2026 08:35 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) നാദാപുരം പാലിയേറ്റീവ് കെയറിൻ്റെ 20ാം വാർഷികാഘോഷം കക്കംവെള്ളിയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ എം.കെ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. "പാലിയേറ്റീവ് പരിചരണം - വളണ്ടിയറുടെ പങ്ക് " എന്ന വിഷയം ഗഫൂർ തിക്കോടിയും"ജീവിതശൈലി രോഗങ്ങൾ" എന്ന വിഷയം ഡോ. ശ്രീലക്ഷ്മി ഐ.എസ്. ഉം അവതരിപ്പിച്ചു.

ജനറൽ ബോഡി യോഗം ഡോ. കെ.പി. സൂപ്പി ഉദ്ഘാടനം ചെയ്തു. കൺവീനർ എ.റഹിം, ഡോ. ടി.പി. സലാവുദ്ദീൻ, അബ്ദുള്ള വയലോളി , എം.കേളപ്പൻ, വി.പി. താഹിറ , എം.പി. പ്രഭാകരൻ, ജാഫർവാണിമേൽ, നഫീസ ടി ,അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : കെ.ഹേമചന്ദ്രൻ (ചെയർമാൻ) അബ്ദുൾ സലാം, പി.കെ. പ്രസീത (വൈ. ചെയർ.) എ. റഹിം (കൺവീനർ)വി.കെ. അഫ്റഫ്, ടി. നഫീസ ( ജോ. കൺവീനർ) എം.പി. പ്രഭാകരൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

കെ.ഹേമചന്ദ്രൻ (ചെയർമാൻ) അബ്ദുൾ സലാം, പി.കെ. പ്രസീത (വൈ. ചെയർ.) എ. റഹിം (കൺവീനർ)വി.കെ. അഫ്റഫ്, ടി. നഫീസ ( ജോ. കൺവീനർ) എം.പി. പ്രഭാകരൻ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

Content Highlight: Nadapuram Palliative Care celebrates its 20th anniversary

Next TV

Related Stories
ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

Jun 16, 2026 10:58 PM

ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ്...

Read More >>
'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 16, 2026 07:49 PM

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌...

Read More >>
പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 16, 2026 03:28 PM

പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ...

Read More >>
Top Stories










News Roundup






Entertainment News