വാണിമേൽ: [nadapuram.truevisionnews.com] വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 18-ന് രാവിലെ 10.30-ന് വാണിമേൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് അഭിമുഖം നടത്തുന്നതാണ്.
താൽപ്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0496 2994050 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Vacancy for the post of Doctor









































