സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭകളെ ആദരിച്ചു

സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭകളെ ആദരിച്ചു
Feb 10, 2026 10:18 PM | By Roshni Kunhikrishnan

നാദാപുരം:(nadapuram.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ നാദാപുരം മേഖലയിലെ പ്രതിഭകളെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി മുഖ്യാതിഥിയായി. ഉപ കേന്ദ്രം ചെയർമാൻ വി സി ഇക്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റർ

എം കെ അഷ്റഫ് പ്രതിഭകളെ പരിചയപ്പെടുത്തി.ഉപ കേന്ദ്രത്തിൽ ആരംഭിക്കുന്ന മ്യൂസിക് ക്ലബ്ബിന് സംഗീത ഉപകരണം വാങ്ങാനുള്ള തുക പ്രവാസി വ്യാപാരി ഹമീദ് ഡാവിട ഹുസൈൻ രണ്ടത്താണിക്ക് കൈമാറി.

മുഹമ്മദ് ബംഗളത്ത്, രജീന്ദ്രൻ കപ്പള്ളി, സുമയ്യ പാട്ടത്തിൽ,പി മുനീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അനു പാട്യംസ്, എസ് കെ അഷ്റഫ്, ഇ സിദ്ദീഖ്, ടി വി മമ്മു, ഡോ. ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.


State School Arts Festival Talents Honored

Next TV

Related Stories
നാദാപുരം പാലിയേറ്റീവ് കെയർ 20-ാം വാർഷികാഘോഷം

Feb 10, 2026 08:35 PM

നാദാപുരം പാലിയേറ്റീവ് കെയർ 20-ാം വാർഷികാഘോഷം

നാദാപുരം പാലിയേറ്റീവ് കെയർ 20-ാം...

Read More >>
 വനിത നേതൃത്വം; ജെസിഐ കല്ലാച്ചിക്ക് പുതിയ ഭാരവാഹികൾ 12 ന് ചുമതയേൽക്കും

Feb 10, 2026 07:49 PM

വനിത നേതൃത്വം; ജെസിഐ കല്ലാച്ചിക്ക് പുതിയ ഭാരവാഹികൾ 12 ന് ചുമതയേൽക്കും

ജെസിഐ കല്ലാച്ചിക്ക് പുതിയ ഭാരവാഹികൾ 12 ന്...

Read More >>
കോൺഗ്രസ് വിട്ടു; വളയത്ത് സിപിഎമ്മിലേക്ക് രാജി വെച്ച കുടുംബത്തിന് സ്വീകരണം

Feb 10, 2026 03:48 PM

കോൺഗ്രസ് വിട്ടു; വളയത്ത് സിപിഎമ്മിലേക്ക് രാജി വെച്ച കുടുംബത്തിന് സ്വീകരണം

കോൺഗ്രസ് രാഷട്രീയം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് രാജി വെച്ച് വന്ന കുടുംബത്തിന് വളയത്ത്...

Read More >>
ബിജെപി ബാന്ധവം : ഇരുമുന്നണികൾക്കും തുല്യ സമീപനം - സി.പി.എ ലത്തീഫ്

Feb 9, 2026 10:33 PM

ബിജെപി ബാന്ധവം : ഇരുമുന്നണികൾക്കും തുല്യ സമീപനം - സി.പി.എ ലത്തീഫ്

ഇരുമുന്നണികൾക്കും തുല്യ സമീപനം -- സി.പി.എ...

Read More >>
Top Stories










Entertainment News