#KMCCVolleyFair | കെ.എം.സി.സി വോളി മേള; രണ്ടാം സെമിയിൽ വീറുറ്റ പോരാട്ടം, ഇന്ത്യൻ നേവി ഫൈനലിലേക്ക്

#KMCCVolleyFair | കെ.എം.സി.സി വോളി മേള; രണ്ടാം സെമിയിൽ വീറുറ്റ പോരാട്ടം, ഇന്ത്യൻ നേവി ഫൈനലിലേക്ക്
Dec 21, 2024 12:49 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) തെരുവം പറമ്പ് ലോളി ഗ്രൗണ്ടിൽ നടക്കുന്ന ദുബായ് കെ. എം.സി.സി. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളി മേളയുടെ രണ്ടാം സെമി ഫൈനലിൽ വീറുറ്റ പോരാട്ടം.

കെ പി ഗ്രൂപ്പ് സ്പോൺസർ ചെയ്ത കെ.എസ്.ഇ.ബി യും സൈത്തുൻ റെസ്റ്റോറൻ്റ് സ്പോൺസർ ചെയ്ത ഇന്ത്യൻ നേവിയും തമ്മിലായിരുന്നു രണ്ടാം സെമി ഫൈനൽ.

ആദ്യ രണ്ട് സെറ്റിൽ ഇന്ത്യൻ നേവി മികച്ച പ്രകടനം നടത്തി വിജയിച്ചെങ്കിലും തുടർന്ന് നടന്ന രണ്ട് സെറ്റുകളും കെ.എസ്.ഇ.ബി പിടിച്ചെടുക്കുകയായിരുന്നു.

അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ എത്തിയത്.പ്രാദേശിക മത്സരത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചു.

ഫൈനലിൽ കേരള പോലീസും ഇന്ത്യൻ നേവിയും തമ്മിൽ ഏറ്റു മുട്ടും. സമാപന ദിവസമായ ഇന്ന് ശാഫി പറമ്പിൽ എം.പി, പി.കെ ഫിറോസ്, പാറക്കൽ അബ്‌ദുല്ല തുടങ്ങി വിവിധ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കൂടാതെ കളിയാസ്വദകർക്ക് കലാ വിരുന്നുകളും ഉണ്ടാകും.

#KMCC #Volley #Fair #second #semi-final #IndianNavy #entered #final #fierce #battle

Next TV

Related Stories
#NCCcadets | ബ്ലാക്ക് ബെൽറ്റ് നേടിയ എൻസിസി കേഡറ്റുകളെ ആദരിച്ചു

Dec 30, 2024 07:48 PM

#NCCcadets | ബ്ലാക്ക് ബെൽറ്റ് നേടിയ എൻസിസി കേഡറ്റുകളെ ആദരിച്ചു

ജപ്പാൻ ഷോട്ടോകാൻ കരാട്ടെ പരിശീലകൻ അബ്ദുൽ സത്താർ ആണ് പരിശീലകൻ...

Read More >>
#DrManmohanSingh | ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം; അനുശോചിച്ച്  ചെക്യാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ

Dec 30, 2024 05:01 PM

#DrManmohanSingh | ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം; അനുശോചിച്ച് ചെക്യാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ

പഞ്ചായത്ത് മെമ്പർ കെ.പി. കുമാരൻ, പാട്ടോൻ മുഹമ്മദ്, നാണു ചന്ദനാണ്ടിയിൽ എന്നിവർ യോഗത്തിൽ...

Read More >>
#eggchicken | ജനകീയാ സൂത്രണം 2024-25;  മുട്ടക്കോഴി വിതരണം ചെയ്ത്‌ത്‌ പുറമേരി ഗ്രാമപഞ്ചായത്ത്

Dec 30, 2024 04:13 PM

#eggchicken | ജനകീയാ സൂത്രണം 2024-25; മുട്ടക്കോഴി വിതരണം ചെയ്ത്‌ത്‌ പുറമേരി ഗ്രാമപഞ്ചായത്ത്

പുറമേരി മൃഗാശുപത്രിയിൽ നടന്ന വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:വി കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം...

Read More >>
#NationalSoftballChampionship | നാഷണൽ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പ്; കിരീട നേട്ടത്തിൽ കേരളം, പുറമേരിക്ക് അഭിമാനമായി ദേവികയുടെ വിജയം

Dec 30, 2024 03:45 PM

#NationalSoftballChampionship | നാഷണൽ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പ്; കിരീട നേട്ടത്തിൽ കേരളം, പുറമേരിക്ക് അഭിമാനമായി ദേവികയുടെ വിജയം

ദേവിക നമ്പ്യാർ മേപ്പള്ളി അംഗമായ 12 മിടുക്കികളാണ് കിരീടം നേടിക്കൊടുത്തത്....

Read More >>
#Nadapuramgovttalukhospital | ആശുപത്രിക്ക് രോഗികളെ വേണ്ട; ആകെ ജീവനക്കാർ 100 ലേറെ, മാസ ശമ്പളം പറ്റുന്നത് ഒരു കോടിയിലേറെ രൂപ

Dec 30, 2024 02:22 PM

#Nadapuramgovttalukhospital | ആശുപത്രിക്ക് രോഗികളെ വേണ്ട; ആകെ ജീവനക്കാർ 100 ലേറെ, മാസ ശമ്പളം പറ്റുന്നത് ഒരു കോടിയിലേറെ രൂപ

നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ഇന്ന് ഒരാൾ പോലും കിടത്തി ചികിത്സയിലില്ല....

Read More >>
#PPAbdullahhaji | പി പി അബ്ദുല്ലഹാജി അനുസ്മരണം സംഘടിപ്പിച്ചു

Dec 30, 2024 01:16 PM

#PPAbdullahhaji | പി പി അബ്ദുല്ലഹാജി അനുസ്മരണം സംഘടിപ്പിച്ചു

ചെരിപ്പോളി ബദരിയ മസ്‌ജിദിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലും ദുആ മജ്‌ലിസിലും നിരവധി പേർ...

Read More >>
Top Stories