അരൂർ : (nadapuram.truevisionnews.com) നടക്ക് മീത്തൽ നവധാര കലാകായിക വേദി ഗ്രന്ഥാലയത്തിൻ്റെ 40-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നാളെ അരൂരിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് 4 തീക്കുനി നിന്ന് അരൂർ നടക്ക് മിത്തലിലേക്കാണ് കൂട്ട ഓട്ടം
#Mass #run #tomorrow #Navadhara #Kalakaika #Vedi #Granthalaya #Annual #Celebration #Arur